സങ്കടാപഹാ(ബിറ്റ്) ...
ചിത്രം | കൃഷ്ണാ ഗുരുവായൂരപ്പാ (1984) |
ചലച്ചിത്ര സംവിധാനം | എന്‍ പി സുരേഷ് |
ഗാനരചന | |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കല്യാണി മേനോന്‍ |
വരികള്‍
ഓങ്കാരത്തിന്‍പൊരുളായ് വിളങ്ങുന്ന പങ്കജാക്ഷാ ജഗദീശ്വരാ ഹരേ സങ്കടാപഹ നിന്നുടെതൃപ്പാദ- പങ്കജത്തിലിവളെയും ചേര്‍ക്കണേ ബാലഗോപാല കൃഷ്ണാ മനോഹരാ ബാലകൃഷ്ണാ മധുസൂദനാ ഹരേ ബാലരൂപം മമ ഹൃദി കാണുവാന്‍ ശ്രീഗുരുവായൂരപ്പാ തുണയ്ക്കണേ ആരുമില്ലെന്റെ ദു:ഖങ്ങള്‍തീര്‍ക്കുവാന്‍ ആരുമില്ലെനിക്കാശ്രയമേകുവാന്‍ ശ്രീഗുരുവായൂരപ്പാ തുണയ്ക്കണേ.. ശ്രീഗുരുവായൂരപ്പാ തുണയ്ക്കണേ.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്നുണ്ണിക്കണ്ണാ
- ആലാപനം : അമ്പിളി | രചന : കൂര്‍ക്കഞ്ചേരി സുഗതന്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നാരായണാ കൃഷ്ണാ
- ആലാപനം : കല്യാണി മേനോന്‍ | രചന : കൂര്‍ക്കഞ്ചേരി സുഗതന്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ [നിന്‍ തിരുനടയില്‍]
- ആലാപനം : കല്യാണി മേനോന്‍ | രചന : കൂര്‍ക്കഞ്ചേരി സുഗതന്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അഞ്ജന ശ്രീധരാ
- ആലാപനം : പി സുശീല | രചന : | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കൃഷ്ണാ (ഭൂലോക വൈകുണ്ഠവാസ)
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- യോഗീന്ദ്രാണാം
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മൂകനെ ഗായകനാക്കുന്ന
- ആലാപനം : കെ ജെ യേശുദാസ് | രചന : കൂര്‍ക്കഞ്ചേരി സുഗതന്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- രാജപുത്രി [ശ്ലോകം]
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തൃക്കാല്‍ രണ്ടും
- ആലാപനം : കെ ജെ യേശുദാസ് | രചന : കൂര്‍ക്കഞ്ചേരി സുഗതന്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കൃഷ്ണ കൃഷ്ണ മുകുന്ദാ
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മിന്നും പൊന്നിന്‍ കിരീടം
- ആലാപനം : പി സുശീല | രചന : | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കരാരവിന്ദ [ബിറ്റ്]
- ആലാപനം : പി ജയചന്ദ്രൻ | രചന : | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ജയജഗദീശ (ബിറ്റ്)
- ആലാപനം : | രചന : | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കസ്തൂരി തിലകം [ബിറ്റ്]
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സാന്ദ്രാനന്ദ
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : വി ദക്ഷിണാമൂര്‍ത്തി