View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിലാവിന്‍ അലകളില്‍ ...

ചിത്രംമയില്‍പ്പീലി (1981)
ചലച്ചിത്ര സംവിധാനംരാധാകൃഷ്ണന്‍ (RK)
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംകെ പി ഉദയഭാനു
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Ralaraj

Added by ജിജാ സുബ്രഹ്മണ്യൻ on June 10, 2010

നിലാവിന്നലകളിൽ നീന്തി വരൂ നീ
നീലക്കിളിയേ നീർക്കിളിയേ
(നിലാവിൻ...)

അളകനന്ദയിൽ നിന്നോ
അമൃതഗംഗയിൽ നിന്നോ (2)
യുഗയുഗാന്തര പ്രണയകഥകൾ തൻ
പ്രമദവനങ്ങളിൽ നിന്നോ
നീ വരുന്നൂ നീന്തി വരുന്നൂ
നീലാഞ്ജനക്കിളിയേ
(നിലാവിൻ....)

പഴയൊരോർമ്മ തൻ തോപ്പിൽ
പവിഴമുല്ലകൾ പൂത്തു (2)
ചിരപുരാതന പ്രണയസ്മൃതികൾ തൻ
സുരഭിവനങ്ങൾ തളിർത്തൂ
നീ വരുമ്പോൾ
നീന്തിവരുമ്പോൾ
നീലാഞ്ജനക്കിളിയേ
(നിലാവിൻ....)


----------------------------------

Added by devi pillai on November 29, 2010

nilaavinnalakalil neenthivaru nee
neelakkiliye neerkkiliye

alakanandayil ninno amritha gangayil ninno
yugayugaanthara pranaya kadhakal than
pramadavanangalil ninno
neevarunnu neenthivarunnu
neelaanjanakkiliye

pazhayororma than thoppil
pavizhamullakal poothu
chirapuraathana pranaya smrithikal than
surabheevanangal thalirthu
neevarumbol neenthivarumbol
neelaanjanakkiliye
വരികള്‍ ചേര്‍ത്തത്: Ralaraj

നിലാവിൽ അലകളിൽ നീന്തി വരൂ
നീലക്കിളിയേ നീർക്കിളിയേ
നിലാവിൽ അലകളിൽ നീന്തി വരൂ
നീലക്കിളിയേ നീർക്കിളിയേ
നിലാവിൽ അലകളിൽ

അളകനന്ദയിൽ നിന്നോ
അമൃതഗംഗയിൽ നിന്നോ
അളകനന്ദയിൽ നിന്നോ
അമൃതഗംഗയിൽ നിന്നോ
യുഗയുഗാന്തര പ്രണയകഥകൾ തൻ
പ്രമദവനങ്ങളിൽ നിന്നോ
നീ വരുന്നൂ നീന്തി വരുന്നൂ
നീലാഞ്ജനക്കിളിയേ ...
(നിലാവിൽ ....)

പഴയൊരോർമ്മ തൻ തോപ്പിൽ
പവിഴമുല്ലകൾ പൂത്തു
പഴയൊരോർമ്മ തൻ തോപ്പിൽ
പവിഴമുല്ലകൾ പൂത്തു
ചിരപുരാതന പ്രണയസ്മൃതികൾ തൻ
സുരഭിവനങ്ങൾ തളിർത്തൂ
നീ വരുമ്പോൾ
നീന്തിവരുമ്പോൾ
നീലാഞ്ജനക്കിളിയേ ...
(നിലാവിൽ ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പഥികരേ പഥികരേ
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ പി ഉദയഭാനു
ഇന്ദു സുന്ദര
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ പി ഉദയഭാനു