View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏതോ വാര്‍മുകിലിന്‍ ...

ചിത്രംപൂക്കാലം വരവായി (1991)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനകൈതപ്രം
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Sreedevi Pillai

Etho vaarmukilin kinaavile muthaay nee vannu (2)
Omaleee... jeevanil amrithekaanaay veendum
Ennil etho ormakalay nilaavil muthe nee vannu
(Etho Vaarmukilin...)

Neeyulaavumbol swargam mannilunarumbol (2)
Maanju poyoru poothaalam polum
Kai niranju vaasantham pole
Theliyum en janma punyam pol..
(Etho vaarmukilin...)

Ninnilam chundil anayum ponmulam kuzhalil (2)
Aardramaam oru sreeraagam kelppu
Padhamananjidum mohangal pole
Aliyum en jeeva manthram pol..
(Etho vaarmukilin...)
വരികള്‍ ചേര്‍ത്തത്: ലത നായര്‍

ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ് നീ വന്നൂ.... (2)
ഓമലേ... ജീവനില്‍ അമൃതേകാനായ് വീണ്ടും...
എന്നിലെതോ ഓര്‍മ്മകളായ് നിലാവില്‍ മുത്തേ നീ വന്നൂ...
(ഏതോ വാര്‍മുകിലിന്‍..)

നീയുലാവുമ്പോള്‍ സ്വര്‍ഗ്ഗം മണ്ണിലുണരുമ്പോള്‍... (2)
മാഞ്ഞു പോയൊരു പൂത്താലം പോലും...
കൈ നിറഞ്ഞൂ വാസന്തം പോലെ..
തെളിയും എന്‍ ജന്മപുണ്യം പോല്‍...
(ഏതോ വാര്‍മുകിലിന്‍..)

നിന്നിളം ചുണ്ടില്‍ അണയും പൊന്‍മുളം കുഴലില്‍.. (2)
ആര്‍ദ്രമാമൊരു ശ്രീരാഗം കേള്‍പ്പൂ..
പദമണഞ്ഞിടും മോഹങ്ങള്‍ പോലെ..
അലിയും എന്‍ ജീവ മന്ത്രം പോല്‍..
(ഏതോ വാര്‍മുകിലിന്‍..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്പാരി പൂങ്കുട ചൂടി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശശി ചിറ്റഞ്ഞൂര്‍   |   സംഗീതം : ഔസേപ്പച്ചന്‍
ഏതോ വാര്‍മുകിലിന്‍ (M)
ആലാപനം : ജി വേണുഗോപാല്‍   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
മുത്തണി മുന്തിരിമണി നിറയും
ആലാപനം : എം ജി ശ്രീകുമാർ, ഫിലോമിന   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
കുണു കുണുങ്ങി പുഴയും
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍