Thattam Pidichu (No Music) ...
Movie | Paradesi (2007) |
Movie Director | PT Kunju Muhammad |
Lyrics | Rafeeq Ahamed |
Music | Ramesh Narayan, Shahabaz Aman |
Singers | Sujatha Mohan |
Lyrics
Lyrics submitted by: Jija Subramanian Thattam pidichu valikkalle mailanchichediye (2) Vellikkolussinmel chuttippidikkalle thottaavaadithaiyye thottavaadithaiyye thottaavaadithaiyye Thattam pidichu valikkalle mailanchichediye Pallithodiyile vellilaavallikal thullum koottakkadavil ezhaam raavinte chempakapoovithal veenu thulirtha vellam oru kumpil njaaneduthotte hum...thattam pidichu hum.. Thattam pidichu valikkalle mailanchichediye panayolathattikappazhuthiloode veenu chitharunna thoovelicham (2) ente chiri poleyinnoraal veruthe kothippicha pularkaalapponvelicham ithiri njaaneduthotte thattam pidichu hum.. Thattam pidichu valikkalle mailanchichediye Vellikkolussinmel chuttippidikkalle thottaavaadithaiyye thottavaadithaiyye thottaavaadithaiyye | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചിച്ചെടിയേ (2) വെള്ളിക്കൊലുസ്സിന്മേല്‍ ചുറ്റിപ്പിടിക്കല്ലേ തൊട്ടാവാടിത്തൈയ്യേ തൊട്ടാവാടിത്തൈയ്യേ തൊട്ടാവാടിത്തൈയ്യേ തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചിച്ചെടിയേ പള്ളിത്തൊടിയിലെ വെള്ളിലാവള്ളികള്‍ തുള്ളും കുട്ടക്കടവില്‍ ഏഴാം രാവിന്‍റെ ചെമ്പകപ്പൂവിതള്‍ വീണു തുളിര്‍ത്ത വെള്ളം ഒരു കുമ്പിള്‍ ഞാനെടുത്തോട്ടേ ഹും.. തട്ടംപിടിച്ചു ഹും.. തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചിച്ചെടിയേ പനയോലത്തട്ടികപ്പഴുതിലൂടെ വീണു ചിതറുന്ന തൂവെളിച്ചം (2) എന്‍റെ ചിരിപോലെയിന്നൊരാള്‍ വെറുതേ കൊതിപ്പിച്ച പുലര്‍കാലപ്പൊന്‍വെളിച്ചം ഇത്തിരി ഞാനെടുത്തോട്ടേ തട്ടംപിടിച്ചു ഹും.. തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചിച്ചെടിയേ വെള്ളിക്കൊലുസ്സിന്മേല്‍ ചുറ്റിപ്പിടിക്കല്ലേ തൊട്ടാവാടിത്തൈയ്യേ തൊട്ടാവാടിത്തൈയ്യേ തൊട്ടാവാടിത്തൈയ്യേ |
Other Songs in this movie
- Yaa Duni
- Singer : MG Sreekumar, Vineeth Sreenivasan | Lyrics : Rafeeq Ahamed | Music : Ramesh Narayan, Shahabaz Aman
- Thattam Pidichu
- Singer : Sujatha Mohan | Lyrics : Rafeeq Ahamed | Music : Ramesh Narayan, Shahabaz Aman
- Aanandakkaneerin
- Singer : Sujatha Mohan, Manjari | Lyrics : Rafeeq Ahamed | Music : Ramesh Narayan, Shahabaz Aman