View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുവനങ്ങൾ ...

ചിത്രംഭാഗ്യവാന്‍ (1994)
ചലച്ചിത്ര സംവിധാനംസുരേഷ് ഉണ്ണിത്താൻ
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജോണ്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര, സുജാത മോഹന്‍

വരികള്‍

Lyrics submitted by: Sreedevi Pillai

lalala lalalala.....
madhuvanangal poovaninju
madhupanay nee munnil vannu
venmayooramay nrithamaduvan
niranilavaninjori nisayilarikil neevaru

kattilee champakam poothulanja narumanam
kattilee ardramam athmaraga parimalam
pathirappoovin neduveerppin sourabham
parumee kattilennathmavin marmaram neeyarinjo?

ethoralchottilo devadarthanalilo
eeverum swapnamam poovunanrnna vaniyilo
gayaka nee anuragalolayam
kanyayethedunna gandharvano vannu
venuvoothunnu
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മധുവനങ്ങള്‍ പൂവണിഞ്ഞു
മധുപനായ് നീ മൂളിവന്നു
വെണ്മയൂരമായ് നൃത്തമാടുവാന്‍
നിറനിലാവണിഞ്ഞൊരീ നിശയിലരികില്‍ നീ വരൂ

കാറ്റിലീ ചമ്പകം പൂത്തുലഞ്ഞ നറുമണം
പാട്ടിലീ ആര്‍ദ്രമാം ആത്മരാഗപരിമളം
പാതിരാപ്പൂവിന്‍ നെടുവീര്‍പ്പി‍ന്‍ സൗരഭം
പാറുമീ കാറ്റിലെന്നാത്മാവിന്‍ മര്‍മ്മരം നീയറിഞ്ഞുവോ


ഏതൊരാല്‍ച്ചോട്ടിലോ ദേവദാരുതണലിലോ
ഈ വെറും സ്വപ്നമാം പൂവുണര്‍ന്ന വനിയിലോ
ഗായകാ നീ അനുരാഗലോലയാം
കന്യയെ തേടുന്ന ഗന്ധര്‍വ്വനായ് വന്നു വേണുവൂതുന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഗൗരിശങ്കര
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍
അത്തിവരമ്പില്‍ തത്തകള്‍ പാടും
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍