View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Hridaya Dalangalil ...

MovieOru Prathyeka Ariyippu (Professional Killer) (1991)
Movie DirectorRS Nair
LyricsUmmannoor Rajasekharan
MusicA Sanil
SingersKJ Yesudas
Play Song
Audio Provided by: Ralaraj

Lyrics

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ഏഹേ ലലലാ ലലലാ
അ...അ ... ഓ..ഓ . അ...അ .. ഓ...

ഹൃദയദളങ്ങളില്‍ പനിനീര്‍ മഴയായ്
ഋതുമതി പൂ ചൂടിവാ
ഹൃദയദളങ്ങളില്‍ പനിനീര്‍ മഴയായ്
ഋതുമതി പൂ ചൂടിവാ
യാമങ്ങള്‍ പൂക്കും തീരങ്ങള്‍ തോറും
യാമങ്ങള്‍ പൂക്കും തീരങ്ങള്‍ തോറും
കനവുകള്‍ നീ നെയ്തു വാ
ഹൃദയദളങ്ങളില്‍ പനിനീര്‍ മഴയായ്
ഋതുമതി പൂ ചൂടിവാ ...

മോഹങ്ങള്‍ മീട്ടുന്ന രാഗങ്ങളും
നിന്‍ മിഴിക്കോണിലെ ദാഹങ്ങളും
മോഹങ്ങള്‍ മീട്ടുന്ന രാഗങ്ങളും
നിന്‍ മിഴിക്കോണിലെ ദാഹങ്ങളും
ഓമനേ സ്വപ്നശ്രീകോവിലില്‍
ഞാന്‍ നിന്റെ മാദകരാവില്‍
നിര്‍വൃതി കേള്‍ക്കും ...

ഹൃദയദളങ്ങളില്‍ പനിനീര്‍ മഴയായ്
ഋതുമതി പൂ ചൂടിവാ
ഹൃദയദളങ്ങളില്‍ പനിനീര്‍ മഴയായ്
ഋതുമതി പൂ ചൂടിവാ
യാമങ്ങള്‍ പൂക്കും തീരങ്ങള്‍ തോറും
യാമങ്ങള്‍ പൂക്കും തീരങ്ങള്‍ തോറും
കനവുകള്‍ നീ നെയ്തു വാ
ഹൃദയദളങ്ങളില്‍ പനിനീര്‍ മഴയായ്
ഋതുമതി പൂ ചൂടിവാ ...

പൂന്തെന്നല്‍ പാടുന്ന തീരങ്ങളും
പൂമലര്‍ തന്‍ സ്വപ്നഗീതങ്ങളും
പൂന്തെന്നല്‍ പാടുന്ന തീരങ്ങളും
പൂമലര്‍ തന്‍ സ്വപ്നഗീതങ്ങളും
ഗാനമായ് നിന്‍ മലര്‍ശയ്യയില്‍
ഞാന്‍ നിന്റെ പൂന്തേന്‍ചൊടിയില്‍
പൂക്കളുതിര്‍ക്കും ...

ഹൃദയദളങ്ങളില്‍ പനിനീര്‍ മഴയായ്
ഋതുമതി പൂ ചൂടിവാ
യാമങ്ങള്‍ പൂക്കും തീരങ്ങള്‍ തോറും
യാമങ്ങള്‍ പൂക്കും തീരങ്ങള്‍ തോറും
കനവുകള്‍ നീ നെയ്തു വാ
ഹൃദയദളങ്ങളില്‍ പനിനീര്‍ മഴയായ്
ഋതുമതി പൂ ചൂടിവാ ...


Other Songs in this movie

Madhumaasa Raavupolen
Singer : KJ Yesudas, Baby Saritha   |   Lyrics : Ummannoor Rajasekharan   |   Music : A Sanil
Daaruka Nigraha
Singer : Arundhathi, Balagopalan Thampi   |   Lyrics : Ummannoor Rajasekharan   |   Music : A Sanil