Konchum Kuyile ...
Movie | Cheppadividya (1993) |
Movie Director | GS Vijayan |
Lyrics | Bichu Thirumala |
Music | SP Venkitesh |
Singers | KS Chithra, MG Sreekumar |
Lyrics
Added by shine_s2000@yahoo.com on May 20, 2009 Konchum Kuyile, azhakanjum mayile thanka thalire, mani manka thidale ninne kani kanden mana gangaykkunmaadam mulle, kaniville, pakarille aanandam ninnilalinjumalanjumulanjumithaa.. unaranamivanini.. oliche kande, ayye pidiche ille madana kadhayil, priyanithupolalle naale, pular kaale, mani naadam vaarikayil thinkal, kili thanka, thala kando kandille ottayiratta pidichu paranjidumoo.. kudukudukudu.. maadathe, ninte charathe, pacha thooval njaanayenkil kaalathe, ayyo kaalathe, pacha kallam cholli vannu nee maane ambili maane, naana kumbililengo veena kambiyiletho, neela thumbi parannu ingane ennodu chollaruthayyayyo.. siva siva oliche kande, ayye pidiche ille paadoolle, ishtam koodoolle, koovappadam noval pole kopikkan ninnodavoolla, pakshe veno vendatheenam kandethamoru soothram, swarna kammalu mathram enthu manoharamalle, entoru mohavumalle cheppadi vidyakalo, cheru moshanamoo.. ariyanamivanini.. (Konchum Kuyile...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on June 24, 2010 കൊഞ്ചും കുയിലേ അഴകഞ്ചും മയിലേ തങ്കതളിരേ മണി മങ്കതിരലേ നിന്നെ കണി കണ്ടെൻ മനഗംഗക്കുന്മാദം മുല്ലേ കനി വില്ലേ പകരില്ലേ ആനന്ദം നിന്നിലലഞ്ഞുമലഞ്ഞുമിതാ ഉണരണമിവനിനി ഒളിച്ചേ കണ്ടേ അയ്യേ പിടിച്ചേ ഇല്ലേ മദനക്കഥയിൽ പ്രിയനിതു പോലല്ലേ നാളെ പുലർ കാലേ മണി നാടൻ വാരികയിൽ തിങ്കൾ കിളിതങ്ക തള കണ്ടോ കണ്ടില്ലേ ഒറ്റയിരട്ട പിടിച്ചു പറഞ്ഞിടുമോ കുടുകുടു കുടു മാടത്തേ നിന്റെ ചാരത്തേ പച്ച തൂവൽ ഞാനായെങ്കിൽ കാലത്തെ അയ്യോ കാലത്തെ പച്ച കള്ളം ചൊല്ലി വന്നു നീ മാനേ അമ്പിളി മാനേ നാണ കുമ്പിളിലെങ്ങോ വീണ കമ്പിയിലേതോ നീല തുമ്പി പറന്നോ ഇങ്ങനെയെന്നൊടു ചൊല്ലരുതയ്യയ്യോ ശിവ ശിവ ഒളിച്ചേ കണ്ടേ അയ്യേ പിടിച്ചേ ഇല്ലേ പാടൂല്ലേ ഇഷ്ടം കൂടൂല്ലേ കൂവപ്പാടം നോവൽ പോലെ കോപിക്കാൻ നിന്നോടാവൂല്ല പക്ഷേ വേണോ വേണ്ടാതീനം കൊണ്ടെത്താ ഒരു സൂത്രം സ്വർണ്ണ കമ്മലു മാത്രം എന്തു മനോഹരമല്ലേ എന്റൊരു മോഹവുമല്ലേ ചെപ്പടി വിദ്യകളോ ചെറു മോഷണമോ അറിയണമിവനിനി (കൊഞ്ചും...) |
Other Songs in this movie
- Raavu paathi poyi makane urangu nee
- Singer : KJ Yesudas, Sujatha Mohan | Lyrics : Bichu Thirumala | Music : SP Venkitesh
- Verumoru moshtaavaaya
- Singer : Johnson | Lyrics : K Ayyappa Panicker | Music : SP Venkitesh