View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്തിനോ പൂത്തുലഞ്ഞു ...

ചിത്രംഎന്റെ ശ്രീക്കുട്ടിക്ക് (മാനസം) (1993)
ചലച്ചിത്ര സംവിധാനംജോസ് തോമസ്
ഗാനരചനബാലു കിരിയത്ത്
സംഗീതംജോണ്‍സണ്‍
ആലാപനംഎം ജി ശ്രീകുമാർ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by Kalyani on February 11, 2011

എന്തിനോ പൂത്തുലഞ്ഞു പൊന്നിതള്‍പ്പൂവു്
ശോക ഭാവമോ നിന്റെയുള്ളില്‍ നീര്‍മിഴിപ്പൂവേ
ഏതോ കൂട്ടിലെ കിളികള്‍ പാടുന്നൂ..
മാനസം തേങ്ങിടും നേരം...ശോകാര്‍ദ്രം..
എന്തിനോ പൂത്തുലഞ്ഞു പൊന്നിതള്‍പ്പൂവു്
ശോക ഭാവമോ നിന്റെയുള്ളില്‍ നീര്‍മിഴിപ്പൂവേ

നെഞ്ചിനുള്ളില്‍ പൂത്തൊരു പൊന്‍കിനാവില്‍
തെളിയും വര്‍ണ്ണരേഖകളില്‍ മിഴിനീര്‍ വീണുവോ
സാന്ധ്യരാഗ പൈങ്കിളീ പാടുമോ നീ....
സാന്ദ്രമായ്..ശാന്തമായ്...ഭാവഗീതം....
സാഗര തീരം...ശോക മൂകം...
എന്തിനോ പൂത്തുലഞ്ഞു പൊന്നിതള്‍പ്പൂവു്
ശോകഭാവമോ നിന്റെയുള്ളില്‍ നീര്‍മിഴിപ്പൂവേ

നൊന്തു വിങ്ങും കരളില്‍ കുളിരു പെയ്യാന്‍
കാലം ശാന്തി മന്ത്രങ്ങള്‍ ഇനിയും ചൊല്ലുമോ
സാന്ത്വനത്തിന്‍ ദൂതുമായ്‌ പോരുമോ നീ
ഈ ദശാസന്ധിയില്‍ കൂട്ടിനായി...
ശാരദ സന്ധ്യയും ശോക മൂകം...
(എന്തിനോ പൂത്തുലഞ്ഞു.....)
 

----------------------------------

Added by Kalyani on February 11, 2011

Enthino poothulanju ponnithalppoovu
shoka bhaavamo ninteyullil neermizhippoove
etho koottile kilikal paadunnuu..
maanasam thengidum neram...shokaardram..
enthino poothulanju ponnithalppoovu
shoka bhaavamo ninteyullil neermizhippoove

nenchinullil poothoru pon kinaavil
theliyum varnnarekhakalil mizhineer veenuvo
saandhya raaga painkilee paadumo nee..
saandramaay..shaanthamaay... bhaava geetham..
saagara theeram...shoka mookam
enthino poothulanju ponnithalppoovu
shoka bhaavamo ninteyullil neermizhippoove

nonthu vingum karalil kuliru peyyaan
kaalam shaanthi manthrangal iniyum chollumo
saanthwanathin doothumaay porumo nee
ee dashaa sandhiyil koottinaayi..
shaarada sandhyayum shoka mookam...
(enthino poothulanju.....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു ചെറു കുളിരല
ആലാപനം : കെ എസ്‌ ചിത്ര, ജി വേണുഗോപാല്‍   |   രചന : ബാലു കിരിയത്ത്   |   സംഗീതം : ജോണ്‍സണ്‍
ചിങ്ങപ്പൂവേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബാലു കിരിയത്ത്   |   സംഗീതം : ജോണ്‍സണ്‍