Mozhiyazhakum ...
Movie | Kalippaattam (1993) |
Movie Director | Venu Nagavally |
Lyrics | Konniyoor Bhas |
Music | Raveendran |
Singers | KJ Yesudas, KS Chithra |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Jija Subramanian Mozhiyazhakum mizhiyazhakum ennilaninjammaa Tharaattin rareeram manassin eenamaay en manassin eenamaay aa...aa...aa..aa.. Maan mizhiye then mozhiye makale thalirithale Ammukutty ammukutty nee ninavin thaalamaay En kanavin raagamaay (Mozhiyazhakum...) Pavanuthirum punchiriyil nenjilalinjamruthaay Paal nurayin chundukalil poonthen kuzhambaay Naru poonthen kuzhambaay (Mozhiyazhakum...) Ponthadukkil aduthiruthaam ponmani thalikakalil Pazham nurukkum paaladayum iniyum pankidaam Njaan iniyum pankidaam (Mozhiyazhakum...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മൊഴിയഴകും മിഴിയഴകും എന്നിലലിഞ്ഞമ്മ താരാട്ടിന് രാരീരം മനസ്സിന്നീണമായ് മാന്മിഴിയേ തേന്മൊഴിയേ മകളേ തളിരിതളേ അമ്മുക്കുട്ടീ അമ്മുക്കുട്ടീ നീ നിനവിന് താളമായ് എന്‍ കനവിന് രാഗമായ് (മൊഴിയഴകും..) പവനുതിരും പുഞ്ചിരിയില്‍ നെഞ്ചിലലിഞ്ഞമൃതായ് പാല്‍നുരയും ചുണ്ടുകളില്‍ പൂന്തേന്‍ കുഴമ്പായ് നറും പൂന്തേന്‍ കുഴമ്പായ് (മൊഴിയഴകും..) പൊന്‍തടുക്കില്‍ അടുത്തിരുത്താം പൊന്‍മണിത്തളികകളില്‍ പഴം നുറുക്കും പാലടയും ഇനിയും പങ്കിടാം ഞാന്‍ ഇനിയും പങ്കിടാം (മൊഴിയഴകും..) |
Other Songs in this movie
- Chaachikko
- Singer : MG Sreekumar | Lyrics : Bichu Thirumala | Music : Raveendran
- Vazhiyoram
- Singer : KS Chithra, Mohanlal | Lyrics : Bichu Thirumala | Music : Raveendran
- Kalippattamaay
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Raveendran