View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓണത്തുമ്പി പോലെ ...

ചിത്രംഭാര്യമാര്‍ക്ക് മാത്രം (1986)
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംവാണി ജയറാം, കോറസ്‌

വരികള്‍

Added by devi pillai on February 23, 2011

ഓണത്തുമ്പി പോലെ ഓടിക്കളിച്ച്
നീലക്കടക്കണ്ണില്‍ നാണം വിതച്ച്
കന്നിപ്പെണ്ണ് തുമ്പി തുള്ളുന്നല്ലോ
കള്ളപ്പനി ഉള്ളില്‍ പൊള്ളുന്നല്‍ളോ
ഈ ഉണ്ണിഗ്ഗണപതിയില്‍ പ്രേമം മുളച്ച്

തകധിമി തകധിമി തകധിമി താ.. ഹൊയ്യന്നാ...

കണ്ടെന്നാകിലോ ഇവള്‍ മിണ്ടാപ്പൂച്ച പോല്‍
കണ്ടില്ലെങ്കിലോ പെണ്ണ് ഉണ്ണിയാര്‍ച്ച പോല്‍
പ്രായത്തിന്‍ പ്രാരംഭം ചെയ്യും കുറുമ്പ്
അങ്കച്ചെപ്പില്‍ ഇവള്‍ തങ്കം വെച്ച്
അല്ലിത്തേനിന്‍ നിറകുംഭം വെച്ച്
കൊല്ലാതെ കൊല്ലും മല്ലാക്ഷിയാളിന്‍
കല്ലേറ്റു മാരന്‍ വലഞ്ഞു
തുടലില്ലാതെ വിലങ്ങില്ലാതെ
തുറുങ്കിലിട്ടിവനെയടച്ചു


----------------------------------

Added by devi pillai on February 23, 2011

onathumbi pole odikkaliche
neelakkadakkannil naanam vithache
kannippennu thumbi thullunnallo
kallappani ullil pollunnallo
ee unnigganapathiyil premam mulachu

thakadhimi thakadhimi thaa. hoyyanna..

kandennaakilo ival mindaappoocha pol
kandillenkilo pennu unniyaarcha pol
praayathin praarambham cheyyum kurumbu
ankacheppil ival thankam vechu
allithenin nira kumbham vechu
kollaathe kollum mallaakshiyaalin
kallettu maaran valanju
thudalillaathe vilangillaathe
thurunkilittivane adachu


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഭൂമി പൂ ചൂടും
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
ധനന ധീം
ആലാപനം : പി ജയചന്ദ്രൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
അയ്യോ എന്റെ സാറേ
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
ജന്മബന്ധ മന്ദിരം വിട്ട്‌
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌