View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരാധികേ ആരാധികേ ...

ചിത്രംഒരു ജാതി ഒരു മതം (1977)
ചലച്ചിത്ര സംവിധാനംഎന്‍ ഉദയഭാനു
ഗാനരചനഎല്‍ ബാബു
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 2, 2010

ആരാധികേ ആരാധികേ അകലുകയോ നീ ദൂരേ
അകലുകയോ നീ ദൂരേ ... (2)

അഭിലാഷപുഷ്പങ്ങള്‍ നീ നിരത്തീ
ആശാദീപം നീ കൊളുത്തീ ... (2)
അനുരാഗനാടകം നീ നടത്തീ
ആകെക്കിനാവെന്നു നീ വരുത്തീ
ആകെക്കിനാവെന്നു നീ വരുത്തീ ...
(ആരാധികേ..)

വേറൊരു വഴിയില്‍ നീ തിരിഞ്ഞൂ
വിധിയുടെ വൈഭവം ഞാനറിഞ്ഞൂ ... (2)
മാനസവേദന നീയറിയുന്നോ
അഴിമുഖത്തിരപോലെ ഞാനലയുന്നൂ
അഴിമുഖത്തിരപോലെ ഞാനലയുന്നൂ ...
(ആരാധികേ..)


----------------------------------


Added by devi pillai on November 13, 2010

aaraadhike aaraadhike akalukayo nee doore?
akalukayo nee doore?

abhilaashapushpangal nee nirathi
aashaadeepam neekoluthee
anuraaganaadakam nee nadathi
aakekkinaavennu nee varuthi
aakekkinaavennu nee varuthi

veroruvazhiyil nee thirinju
vidhiyude vaibhavam njanarinju
maanasavedana neeyariyunno
azhimukhathirapole njanalayunnu
azhimukhathirapole njanalayunnu


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലോലമാടിവരും
ആലാപനം : വാണി ജയറാം   |   രചന : എസ് ബാബു   |   സംഗീതം : കണ്ണൂര്‍ രാജന്‍
ഇളം കാറ്റ്
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : എല്‍ ബാബു   |   സംഗീതം : കണ്ണൂര്‍ രാജന്‍
മംഗല്യം ചാർത്തിയ
ആലാപനം : കെ ജെ യേശുദാസ്, ജെൻസി   |   രചന : രാമപുരം രാധാകൃഷ്ണന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍