ചാഞ്ചക്കം ...
ചിത്രം | കടല്‍ (1994) |
ചലച്ചിത്ര സംവിധാനം | സിദ്ദിഖ് ഷമീർ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ ജെ യേശുദാസ്, കോറസ് |
വരികള്‍
Added by madhavabhadran@yahoo.co.in on April 2, 2010 (കൊ) തെയ്യര തെയ്യര തെയ്യാരേ തെയ്യര തെയ്യാരേ ഓ ഓ ഓ (2) ഒ.. (കോ) ഒ ഒ തെയ്യാരേ ഒ ഒ ഐലേസ്സാ (2) (പു) ചാഞ്ചക്കം കടലില്‍ ചാകരക്കൊയ്ത്ത് (കോ) ഏയ് ലേലേലോ ഐലേസാ (പു) പടിഞ്ഞാറന്‍ പാടത്തു പവിഴത്തിന്‍ തൂമുത്തു (കോ) ഏയ് ലേലേലോ ഐലേസാ (പു) കടലമ്മ കാഴ്ച വെച്ച പൊന്മുത്തു ആഴിയില്‍ പൊട്ടിനു വെച്ച പൊന്‍വിത്തു പോകാം വാരി വാരി വള്ളം നിറയേ മൂടീടാം (കോ) ഏയ് ലേലേലോ ഐലേസാ (2) (പു) ചാഞ്ചക്കം കടലില്‍ ചാകരക്കൊയ്ത്ത് (കോ) ഏയ് ലേലേലോ ഐലേസാ (പു) പടിഞ്ഞാറന്‍ പാടത്തു പവിഴത്തിന്‍ തൂമുത്തു (കോ) ഏയ് ലേലേലോ ഐലേസാ (പു) കോരുവല കൊളുത്തുവല കൊണ്ടുവായോ പൊണ്ണാലേ ദൂരേയതാ ചാകരപൊന്തി (കോ) കോരുവല കൊളുത്തുവല കൊണ്ടുവായോ പൊണ്ണാലേ ദൂരേയതാ ചാകരപൊന്തി (പു) തിരുവോണം വന്നല്ലോ പൊരുന്നാളും വന്നല്ലോ തിരമാലകള്‍ തുള്ളും വയലേലയില്‍ പോയി വേഗം ആഴി നീട്ടും സ്വര്‍ണ്ണം നിറയേ വാരീടാം (കോ) ഏയ് ലേലേലോ ഐലേസാ (4) (പു) ചാഞ്ചക്കം കടലില്‍ ചാകരക്കൊയ്ത്ത് (കോ) ഏലേലേലോ ഐലേസാ (പു) പടിഞ്ഞാറന്‍ പാടത്തു പവിഴത്തിന്‍ തൂമുത്തു (കോ) ഏയ് ലേലേലോ ഐലേസാ (കോ) ഒ ഒ ഓ ഒ ഒ ഓ (2) (സ്ത്രീ) പുന്നപ്പറ വലിയ വള്ളം പുറം കടലില്‍ പോകയാണേ കന്നിപ്പെണ്ണേ തണ്ണീര്‍ കൊണ്ടു വാ (കോ) പുന്നപ്പറ വലിയ വള്ളം പുറം കടലില്‍ പോകയാണേ കന്നിപ്പെണ്ണേ തണ്ണീര്‍ കൊണ്ടു വാ (സ്ത്രീ) പൊതിച്ചോറു കൊണ്ടു വാ പൊതിച്ചോടിക്കൊണ്ടു വാ നട്വീലൊളം വെച്ചല്ലോ ഇര വേഗമോര്‍ത്തല്ലോ തോണിക്കള്ളനോളാണല്ലോ പോയല്ലോ (കോ) ഏയ് ലേലേലോ ഐലേസാ (4) (പു) ചാഞ്ചക്കം കടലില്‍ ചാകരക്കൊയ്ത്ത് (കോ) ഏയ് ലേലേലോ ഐലേസാ (പു) ഹോ ഹോ പടിഞ്ഞാറന്‍ പാടത്തു പവിഴത്തിന്‍ തൂമുത്തു (കോ) ഏലേലേലോ ഐലേസാ (പു) കടലമ്മ കാഴ്ച വെച്ച പൊന്മുത്തു ആഴിയില്‍ പൊട്ടിനു വെച്ച പൊന്‍വിത്തു പോകാം വാരി വാരി വള്ളം നിറയേ മൂടീടാം (കോ) ഏയ് ലേലേലോ ഐലേസാ (8) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 5, 2011 theyyara theyyara theyyaare theyyare theyyaare oh..oh..oh.. oh..oh..theyyaare oh..oh..ailessa (2) Chaanchakkam kadalil chaakarakkoythu ey lelelo ailesaa padinjaaran paadathu pavizhathin thoomuthu ey lelelo ailesaa Kadalamma kaazcha vecha ponmuthu aazhiyil pottinu vecha ponmuthu pokaam vaari vaari vallam niraye moodeedaam ey lelelo ailesaa (2) (Chaanchakkam...) Koruvala koluthuvala konduvaayo ponnaale dooreyathaa chaakara ponthi (2) thiruvonam vannallo perunnaalum vannallo thiramalakal thullum vayalelayil poyi vegam aazhi neettum swarnnam niraye vaaridaam Ey lelelo alessaa (4) (Chaanchakkam...) Punnappara valiya vallam puram kadalil pokayaane kannippenne thanneer kondu vaa (2) pothichoru kondu vaa pothichodikkondu vaa nadeelolam vechallo ira vegamorthallo thonikkallanolaanallo poyallo Ey lelelo alessaa (4) (Chaanchakkam...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇല്ലിക്കാട്ടില്‍
- ആലാപനം : കെ എസ് ചിത്ര | രചന : പി ഭാസ്കരൻ | സംഗീതം : എസ് പി വെങ്കിടേഷ്
- ചെല്ലക്കുയില്‍
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : എസ് പി വെങ്കിടേഷ്
- കാണുവാന്‍ മോഹം
- ആലാപനം : കെ എസ് ചിത്ര | രചന : പി ഭാസ്കരൻ | സംഗീതം : എസ് പി വെങ്കിടേഷ്
- ഓടിയോടി
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : എസ് പി വെങ്കിടേഷ്
- ഇല്ലിക്കാട്ടില്‍ നിന്നും [പു]
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : പി ഭാസ്കരൻ | സംഗീതം : എസ് പി വെങ്കിടേഷ്
- ഇല്ലിക്കാട്ടില്‍ നിന്നും [പു]
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എസ് പി വെങ്കിടേഷ്