Thaaraambaram ...
Movie | Kinnarippuzhayoram (1994) |
Movie Director | Haridas Kesavan |
Lyrics | Gireesh Puthenchery |
Music | MG Radhakrishnan |
Singers | MG Sreekumar |
Lyrics
Added by ഋതുപര്ണ്ണന് on June 24, 2010 Corrected and verified by Harikrishnan on November 27, 2010 താരാംബരം പൂക്കും തളിര്‍മിഴിയില്‍ നിന്റെ താരണി വേണി തന് ചുരുളിഴയില് താരാംബരം പൂക്കും തളിര്‍മിഴിയില്‍ നിന്റെ താരണി വേണി തന് ചുരുളിഴയില് മേടനിലാവിന്റെ പൂം പീലി വിരിയിക്കും മാരചന്ദ്രോദയം കണികണ്ടു ഞാന്‍ (..താരാംബരം പൂക്കും..) ആയിരം തിരികത്തും അമ്പലമുറ്റത്തോ- രായിരത്തൊന്നാം തിരിയായ് നീ ആയിരം തിരികത്തും അമ്പലമുറ്റത്തോ- രായിരത്തൊന്നാം തിരിയായ് നീ നീ വിരല്ത്തുമ്പിനാല് തൊട്ടപ്പോളാളിയോ നിന് മണിക്കവിളിലെ കനകനാളം നിന് പുഞ്ചിരിക്കതിരിലെ പ്രണയനാളം (..താരാംബരം പൂക്കും..) താമരത്തളിരോലും നിന്നുടല്‍ മൂടുമീ പൊന്‍ നിറ ചേലയായ് ഞാന്‍ മാറവേ താമരത്തളിരോലും നിന്നുടല്‍ മൂടുമീ പൊന്‍ നിറ ചേലയായ് ഞാന്‍ മാറവേ തങ്കത്തിന് മാറ്റുള്ളോരംഗലാവണ്യമേ നീയെന്റെ മനസ്സിലെ കവിതയായി നിന് ചന്ദനക്കുളിര്ചിരി പൂത്തിരിയായ് (..താരാംബരം പൂക്കും..) ---------------------------------- Added by devi pillai on November 22, 2010 Corrected and verified by Harikrishnan on November 27, 2010 thaaraambaram pookkum thalirmizhiyil ninte thaarani veni than churulizhayil medanilaavinte poompeeli viriyikkum maarachandrodayam kanikandu njan (..thaaraambaram pookkum) aayiram thirikathum ambalamuttatho- raayirathonnaam thiriyaayi nee (..aayiram..) nee viralthumbinaal thottappolaaliyo nin manikkavilile kanakanaalam ninpunchirikkathirile pranayanaalam (..thaaraambaram pookkum) thaamarathalirolum ninnudal moodumee pon nirachelayaay njan maarave (..thaamara..) thankathin maattullorangalaavanyame neeyente manassile kavithayaayi nin chandanakkulirchiri poothiriyaay (..thaaraambaram pookkum) |
Other Songs in this movie
- Nizhalkkoottile [Kathirum Pathirum]
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Muthola chillaattam
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Raagahemantha Sandhya
- Singer : MG Sreekumar | Lyrics : Mankombu Gopalakrishnan | Music : MG Radhakrishnan
- Olachangaali [M]
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Konnappoo
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Olachangaali [F]
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Ormakalil
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : MG Radhakrishnan