View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണീർ കിനാവിന്റെ ഉള്ളിൽ ...

ചിത്രംമാനത്തെ കൊട്ടാരം (1994)
ചലച്ചിത്ര സംവിധാനംസുനില്‍ വിശ്വചൈതന്യ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by Kalyani on October 21, 2010

കണ്ണീര്‍ക്കിനാവിന്റെയുള്ളില്‍
നീറും കൈത്തിരിനാളം ..
താന്തമായ് തരളമായ്
തളരും കാറ്റില്‍ പൊലിഞ്ഞു
(കണ്ണീര്‍ക്കിനാവിന്റെ ...)

കുഞ്ഞാറ്റക്കൂടിന്‍ മുളയഴിവാതില്‍
ഇരുള്‍മഴക്കാറ്റേറ്റടഞ്ഞു
ചില്ലോലത്തുമ്പിൽ ചിറകിന്‍ പുതപ്പില്‍
ചെറുകിളിക്കുഞ്ഞിനു നൊന്തു
ഒരു തരി വെട്ടംതേടി
പലവഴി പാറുമ്പോള്‍
വിതുമ്പുന്നു മൌനം ഉള്ളില്‍ നിന്നും
വേനൽത്തീക്കാറ്റിന്റെ നാളം
(കണ്ണീര്‍ക്കിനാവിന്റെ ...)

കോരിച്ചുരത്തും വാത്സല്യമെല്ലാം
അലകടല്‍ക്കോളായിരുന്നു
പാടിയുറക്കും താരാട്ടിലെല്ലാം
ചുടുനെടുവീര്‍പ്പായിരുന്നു
ഒരു തരിക്കണ്ണീരുപ്പായ്
സ്വയമലിഞ്ഞോര്‍മ്മയില്‍
നിറഞ്ഞിടുമെങ്കില്‍ എന്നുമെന്നും
ഈ ജന്മം ശാലീനധന്യം ...
(കണ്ണീര്‍ക്കിനാവിന്റെ ...)

 

----------------------------------

Added by Kalyani on October 21, 2010

Kanneerkkinaavinte ullil
neerum kaithiri naalam..
thaanthamaay tharalamaay
thalarum kaattil polinju
(kanneerkkinaavinte...)

kunjaattakkoodin mulayazhi vaathil
irul mazhakkaattadanju
chillolathumpil chirakin puthappil
cheru kili kunjinu nonthu
oru thari vettam thedi
palavazhi paarumpol
vithumpunnu maunam ullil ninnum
venaltheekkaattinte naalam
(kanneerkkinaavinte...)

korichurathum vaalsalyamellaam
alakadalkkolaayirunnu
paadiyurakkum thaaraattilellaam
chudu neduveerppaayirunnu
oru thari kanneeruppaay
swayamalinjormmayil
niranjidumenkil ennumennum
ee janmam shaaleena dhanyam...
(kanneerkkinaavinte...)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂനിലാമഴ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
മഞ്ഞുരുകി പിന്നെ കാണാം
ആലാപനം : കെ ജി മാര്‍കോസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പരപമ്പം പമ്പരം പോലെ
ആലാപനം : എം ജി ശ്രീകുമാർ, കെ ജി മാര്‍കോസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പൂനിലാ മഴ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്