View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദൂരെ ദൂരെ സാഗരങ്ങൾ ...

ചിത്രംഫിഫ്റ്റി ഫിഫ്റ്റി (1984)
ചലച്ചിത്ര സംവിധാനംവിജയ്
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by Kalyani on January 26, 2011

ദൂരെ ദൂരെ സാഗരങ്ങള്‍ .....ആ...ആ.....
ദൂരെ ദൂരെ സാഗരങ്ങള്‍ ദൂതുമായ്‌ നീന്തിവരും
ദേവരാജ ഹംസങ്ങളെ കാത്തിരിക്കും ദമയന്തി ഞാന്‍
ദൂരെ ദൂരെ സാഗരങ്ങള്‍ ദൂതുമായ്‌ നീന്തിവരും
ദേവരാജ ഹംസങ്ങളെ കാത്തിരിക്കും ദമയന്തി ഞാന്‍
ദൂരെ ദൂരെ സാഗരങ്ങള്‍ .......

എന്റെ ഹൃദയവീണയില്‍ സ്വരങ്ങളുണരും തന്ത്രികളില്‍
ആ...ആ...
എന്റെ ഹൃദയവീണയില്‍ സ്വരങ്ങളുണരും തന്ത്രികളില്‍
പ്രേമഗാന പല്ലവിയായ് നിശീഥരാജ്യരാജന്‍
പ്രേമഗാന പല്ലവിയായ് നിശീഥരാജ്യരാജന്‍
(ദൂരെ ദൂരെ സാഗരങ്ങള്‍ )

എന്റെ പ്രണയസരസ്സിലെ അരുമക്കമലപ്പൂവുകളേ
എന്റെ പ്രണയസരസ്സിലെ അരുമക്കമലപ്പൂവുകളേ
ഓമനിക്കാന്‍ എന്നു വരും ബാഹുകനായ് നളരാജന്‍
ഓമനിക്കാന്‍ എന്നു വരും ബാഹുകനായ് നളരാജന്‍
(ദൂരെ ദൂരെ സാഗരങ്ങള്‍ )


 

----------------------------------

Added by Kalyani on January 26, 2011

Doore doore saagarangal.....aa...aa.....
doore doore saagarangal doothumaay neenthivarum
devaraaja hamsangale kaathirikkum damayanthi njaan
doore doore saagarangal doothumaay neenthivarum
devaraaja hamsangale kaathirikkum damayanthi njaan
doore doore saagarangal.......

ente hridaya veenayil swarangalunarum thanthrikalil
aa...aa...
ente hridaya veenayil swarangalunarum thanthrikalil
premagaana pallaviyaay nishiidha raajya raajan
premagaana pallaviyaay nishiidha raajya raajan
(doore doore saagarangal )

ente pranaya sarassile aruma kamala poovukale
ente pranaya sarassile aruma kamala poovukale
omanikkaan ennu varum baahukanaay nalaraajan
omanikkaan ennu varum baahukanaay nalaraajan
(doore doore saagarangal )

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സംഗീതസാഗരത്തിൽ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
ശ്യാമ മനോരഥമേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശങ്കര്‍ ഗണേഷ്‌