En Kinaavin ...
Movie | Laalithyam () |
Lyrics | Vayalar Madhavankutty |
Music | TK Layan |
Singers | MG Sreekumar, Chorus |
Lyrics
Added by devi pillai on January 8, 2010 മ്.....മ്..... എന്‍ കിനാവിന് പൂമരത്തിന് ചില്ലയില്‍ വന്നിരുന്നു ഒരുകിളി പൂഞ്ചിറകൊതുക്കി തേന്‍ കിനിഞ്ഞൂ മാനസം തന്താനത്താനാനാനത്തന്താനാരെ തന തന്താനത്താനാനാനാരെ മഞ്ഞുപെയ്തല്ലൊ.... വയല്പൂ കുളിരണിഞ്ഞല്ലോ നിന് മാറില്‍ തൂവല്‍ ചൂടി ഒന്നിരുന്നോട്ടെ ഞാന്‍ വന്നിരുന്നോട്ടെ എന്‍ കിനാവിന് മ്.... മ്..... തന്താനത്താനാനാനത്തന്താനാരെ തന തന്താനത്താനാനാനാരെ തിരകള്‍ പാടുന്നു..... നിന്റെ പൂമെയ് തരളമാകുന്നു അലകളായ് എന്റെ ദാഹം നിന്നിലലിയുന്നു ഞാന്‍ നിന്നിലലിയുന്നു എന്‍ കിനാവിന്.......... ---------------------------------- Added by devi pillai on January 8, 2010 mmm......... en kinaavin pomarathin chillayil vannirunnu oru kilippoonchirakothukki then kininju maanasam thanthaanathaanaanaana thaanaananare thana thananathaanananare manjupeythallo.... vayalpookuliraninjallo ninmaaril thooval choodil onnirunnotte njaan vannirunnotte en kinaavin....... mm.....mm..... thanthaanathaanaanaana thaanaananare thana thananathaanananare thirakal paadunnu..... nintepoomey tharalamaakunnu alakalaay ente daaham ninnilanayunnu njaan ninnilaliyunnu enkinaavin........... |
Other Songs in this movie
- Vaanampaadikale
- Singer : Arundhathi, Chorus | Lyrics : Vayalar Madhavankutty | Music : TK Layan