View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ഞും കുളിരും ...

ചിത്രംശബരിമല ദര്‍ശനം (1984)
ഗാനരചനകൂര്‍ക്കഞ്ചേരി സുഗതന്‍
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by devi pillai on May 19, 2010

മഞ്ഞും കുളിരും തുടങ്ങിയല്ലോ
മാനത്തെ വെട്ടം പൊലിഞ്ഞുവല്ലോ
ഇന്നിനി രാത്രിയിലങ്ങുചെന്നാല്‍
ഒന്നുറങ്ങാനുള്ള നേരമുണ്ടോ
ഒന്നുറങ്ങാനുള്ള നേരമുണ്ടോ

ഓ....
കൊന്നപ്പൂപോലൊരു പെണ്ണരികില്‍
കന്നിപ്പൂചൂടിയിരിക്കുമ്പോള്‍
കണ്ണടച്ചാലും കരവിരുതിന്‍
പൊന്മയിലാട്ടം തുടരുമല്ലോ
ആട്ടം... മയിലാട്ടം....
ആട്ടം മയിലാട്ടം വിരുതിന്‍
മയിലാട്ടം കരവിരുതിന്‍
പൊന്മയിലാട്ടം

എന്നുമൊരുത്സവ മേളമോടെ
ഒന്നിച്ചൊരുമിച്ചൊഴുകിയെങ്കില്‍
ഓമനേ നീയെന്റെ ജീവനല്ലേ
നീയില്ലാതീവഞ്ചി നീങ്ങുകില്ല
ഇല്ലാ... നീങ്ങുകില്ലാ...
ഓമനേ നീയെന്റെ ജീവനല്ലേനീയില്ലാതീ
വഞ്ചിനീങ്ങുകില്ലീവഞ്ചി നീങ്ങുകില്ലാ

----------------------------------

Added by devi pillai on May 19, 2010

manjum kulirum thudangiyallo
maanathe vettam polinjuvallo
innini raathriyilangu chennaal
onnurangaanulla neramundo
onnurangaanulla neramundo...

O.....
konnappoopoloru pennarikil
kannippoo choodiyirikkumpol
kannadachaalum karaviruthin
ponmayilaattam thudarumallo
aattam... mayilaattam....
aattam mayilaattam viruthin
mayilaattam karaviruthin
ponmayilaattam

ennumorulsava melamode
onnichorumichozhukiyenkil
omane neeyente jeevanalle
neeyillathee vanchi neengukilla
illa.. neengukilla
omane neeyente jeevanalle neeyillathee
vanchineengukilla vanchi neengukilla


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശബരിമലയൊരു പൂങ്കാവനം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : കൂര്‍ക്കഞ്ചേരി സുഗതന്‍   |   സംഗീതം : ജെറി അമല്‍ദേവ്‌
സുഖം തരൂ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഡോ എം കെ നായര്‍   |   സംഗീതം : ജെറി അമല്‍ദേവ്‌
ഈ ശ്യാമസന്ധ്യ
ആലാപനം : പി ജെ ജോസഫ്‌   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ജെറി അമല്‍ദേവ്‌