View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സുന്ദരാംഗി മന‍സ്വിനി ...

ചിത്രംവിജിലന്‍സ് ()
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംജോണ്‍സണ്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on October 7, 2011
 
സുന്ദരാംഗി മനസ്വിനി എന്റെ സ്വപ്നതലങ്ങളിൽ
എത്ര മോഹന വർണ്ണരാജികൾ നെയ്തു തന്നു മനോഹരി (2)

നിന്റെ ഓമൽക്കിനാവിലെ മഞ്ജു മഞ്ജുള ശയ്യയിൽ (2)
തൊട്ടുരുമ്മിയിരിക്കവേ ഒരു മൗനസാഗരമായി നീ
മൗനസാഗരമായി നീ...........
(സുന്ദരാംഗി മനസ്വിനി...)

മാനസം മണിവീണയായ് വീണയിൽ മൃദുരാഗമായ് (2)
രാഗവും നവതാലവും ഒരു ദിവ്യമാം അനുഭൂതിയായ്
ദിവ്യമാം അനുഭൂതിയായ്...........
(സുന്ദരാംഗി മനസ്വിനി...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 7, 2011
 

Sundaraamgi manaswini ente swapnathalangalil
Ethra mohana varnna raajikal neythu thannu manohari

Ninte omalkkinaavile manju manjula shayyayil
Thotturumiyirikkave oru mounasaagaramaayi nee
Mounasaagaramaayi nee
(Sundaraamgi ....)

Maanasam maniveenayaay veenayil mruduraagamaay
raagavum thavathaalavum oru divyamaam anubhoothiyaay
divyamaam anubhoothiyaay
(Sundaraamgi ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അല്ലിമലര്‍ക്കാവില്‍ വേലകണ്ടു
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍
സംഗോപാംഗം [യോഗ]
ആലാപനം : സുജാത മോഹന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജോണ്‍സണ്‍