കണ്ണാടി മാളിക ...
ചിത്രം | ഹിറ്റ്ലർ ബ്രദേഴ്സ് (1997) |
ചലച്ചിത്ര സംവിധാനം | സന്ധ്യാമോഹൻ |
ഗാനരചന | കൈതപ്രം |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ എസ് ചിത്ര, എം ജി ശ്രീകുമാർ |
വരികള്‍
Added by Kalyani on January 23, 2011 കണ്ണാടിമാളികക്കെട്ടിലെ മുറ്റത്തു മുട്ടിയുരുമ്മി നടക്കാന്‍ മോഹം ചിത്തിരത്തിങ്കളെയെത്തിപ്പിടിച്ചൊന്നു കെട്ടിപ്പുണര്‍ന്നു മയക്കാന്‍ മോഹം ചന്ദനക്കാറ്റിലുയര്‍ന്നു പറക്കാന്‍ മോഹം പൊന്നൂഞ്ഞാല്‍ ആടാന്‍ മോഹം വെണ്ണിലാക്കായലിന്നക്കരെയിക്കരെ നീന്തിത്തുടിക്കാന്‍ മോഹം...മോഹം.. (കണ്ണാടിമാളിക...) മതിലുകളില്ലാ..മാമലയില്ലാ അതിരുകളെങ്ങോ മാഞ്ഞുപോയ് ഓ..ഓ...മതിലുകളില്ലാ..മാമലയില്ലാ അതിരുകളെങ്ങോ മാഞ്ഞുപോയ് വാര്‍മഴവില്ലിന്‍ രാഗ മന്ദിരത്തില്‍ രാജമണ്ഡപങ്ങള്‍ അണിഞ്ഞൊരുങ്ങുകയായ് ഇതുവഴിയേ നീ വരുമോ കാണാത്ത തീരത്തെ മുത്തുതരാമോ.... (കണ്ണാടിമാളിക...) അഭിലാഷങ്ങള്‍ തുടിയേറുമ്പോള്‍ മനമൊരു മായാജാലകം ഓ..ഓ...അഭിലാഷങ്ങള്‍ തുടിയേറുമ്പോള്‍ മനമൊരു മായാജാലകം മഞ്ഞുവീണലിഞ്ഞു കന്നിക്കിനാവുകളിൽ വാടാമുല്ലകളില്‍ തേന്‍കുടമൊഴുകി മല്ലീശരങ്ങള്‍ കൊണ്ടു മുറിഞ്ഞു മിണ്ടാതെ മിണ്ടുവാനാശനിറഞ്ഞു... (കണ്ണാടിമാളിക...) ---------------------------------- Added by Kalyani on January 23, 2011 Kannaadimaalikakkettile muttathu muttiyurummi nadakkaan moham chithirathinkaleyethippidichonnu kettippunarnnu mayakkaan moham chandanakkaattiluyarnnu parakkaan moham ponnoonjaal aadaan moham vennilaakkayalinnakkareyikkare neenthithudikkaan moham...moham.. (kannaadimaalika...) mathilukalillaa..maamalayillaa athirukalengo maanjupoy oh..oh...mathilukalillaa..maamalayillaa athirukalengo maanjupoy..... vaarmazhavillin raaga mandirathil raajamandhapangal aninjorungukayaay.. ithu vazhiye nee varumo kaanaatha theerathe muthu tharaamo... (kannaadimaalika...) abhilaashangal thudiyerumpol manamoru maayaajaalakam oh...oh...abhilaashangal thudiyerumpol manamoru maayaajaalakam manjuveenalinju kannikkinaavukalil vaadaamullakalil thenkudamozhuki malleesharangal kondu murinju mindaathe minduvaanaasha niranju... (kannaadimaalika...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പനിമതി
- ആലാപനം : കെ എസ് ചിത്ര, ബിജു നാരായണന്‍ | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്