Kaavalam Kiliye ...
Movie | Saamoohya Paadam (1996) |
Movie Director | Kareem |
Lyrics | Balachandran Chullikkad |
Music | SP Venkitesh |
Singers | KJ Yesudas |
Lyrics
Added by madhavabhadran@yahoo.co.in on December 10, 2009 ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. കാവളം കിളിയേ താലത്തില്‍ നിറയെ പൂവും കൊണ്ടു വാ കാലത്തിന്‍ ആവണിപ്പാടങ്ങളില്‍ കതിര്‍ക്കാലം മാഞ്ഞു പോയി ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. കാവളം കിളിയേ താലത്തില്‍ നിറയെ പൂവും കൊണ്ടു വാ കാലത്തിന്‍ ആവണിപ്പാടങ്ങളില്‍ കതിര്‍ക്കാലം മാഞ്ഞു പോയി ഭാവുകങ്ങളേകും - ഗ്രാമ സൗഭകങ്ങള്‍ ആതിരാ പാട്ടുകള്‍ കുളിരുന്ന രാവുകള്‍ ആടി മാസം - മഴത്തോട്ടം // കാവളം കിളിയേ........................// ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. ഓ.................................................. ഈ........ മണ്‍ച്ചിറാഗു പൂത്തു നില്‍ക്കുമ്പോള്‍ ഈ............ മാര്‍ഗ്ഗഴിപ്പൂ കണ്‍തുറക്കും നേരം ആരോ പാടും ഗീതങ്ങളില്‍ (൨) ഇടറുന്ന കുടമണികള്‍ - ഋതുഭാവം // കാവളം കിളിയേ........................// ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. ഓ ......................................... ഈ........... മഞ്ഞുരുകും പുലരൊളിയില്‍ ഈ............ കൊന്ന പൂക്കും കണിയഴകില്‍ ആരോ മൂളും രാഗങ്ങളില്‍ (൨) ഇടയുന്ന മിഴിയിണകള്‍ - കണിപ്പൂക്കള്‍ // കാവളം കിളിയേ........................// ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 13, 2011 Kavalam kiliye thalathil niraye Poovum kondu va Kalathin avani padangalil Kathir kalam manju poyi Bhavukangal ekum grama saubhakangal Athira patukal kulirunna ravukal Adi masam mazha thottam (kavalam kiliye....) Oh...ee manchiraku poothu nilkumbol Ee margazhi poo kanthurakum neram Aro padum geethangalil (2) Idarunna kudamanikal rithubhavam (kavalam kiliye....) Oh....ee manjurukum pularoliyil Ee konna pookum kaniyazhakil Aro moolum ragangalil (2) Idayunna mizhiyinakal kani pookal (kavalam kiliye....) |
Other Songs in this movie
- I am Man with Golden
- Singer : Mano | Lyrics : Shibu Chakravarthy | Music : SP Venkitesh
- Thiruvonakkili
- Singer : MG Sreekumar, Sujatha Mohan | Lyrics : Shibu Chakravarthy | Music : SP Venkitesh
- Kaavalam Kiliye
- Singer : KS Chithra | Lyrics : Balachandran Chullikkad | Music : SP Venkitesh