View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സൗപര്‍ണ്ണിക ...

ചിത്രംസദാനന്ദന്റെ സമയം (2003)
ചലച്ചിത്ര സംവിധാനംഅക്ബര് ജോസ്
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംമഹാദേവൻ

വരികള്‍

Added by devi pillai on May 20, 2010
സൌപര്‍ണ്ണികാതീരവാസിനെ സൌഭാഗ്യസന്ധായിനീ
അമ്മേ ജഗജനനി അനുഗ്രഹമരുളൂ മൂകാംബികേ 

അമ്മേ... അമ്മേ.... അമ്മേ>....

കലയുടെ കോവിലില്‍ കൈത്തിരിയുഴിയും
അവിടുത്തെ പൈതങ്ങള്‍ ഞങ്ങള്‍
വേദാന്തസാരമേ ഞങ്ങള്‍തന്‍ മാനസ
വേദിയിലെന്നും കുടിയിരിക്കൂ

ഉമയും നീയേ രമയും നീയേ
വാണിയും നീയേ മൂകാംബികേ
ശ്രുതിയുടെ പൊരുളും ലയവും നീ
ശ്രിതവത്സലയാം ജഗദംബികേ

Added by ജിജാ സുബ്രഹ്മണ്യൻ on February 17, 2011

Souparnnikaa theeravaasine soubhaagya sandhaayini
amme jagajanani anugrahamarulu mookaambike

amme ...amme... amme...

kalayude kovilil kaithiriyuzhiyum
aviduthe paithangal njangal
vedaantha saarame njangal than maanasa
vediyilennum kudiyirikkoo

umayum neeye ramayum neeye
vaaniyum neeye mookaambike
sruthiyude porulum layavum nee
srithavalayaam jagadambike



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓമലാളേ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
നീയറിഞ്ഞൊ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ജന്മനക്ഷത്രമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
നീ അറിഞ്ഞൊ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ഓമലാളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
തരിവളക്കയ്യാലെന്നെ
ആലാപനം : മഹാദേവൻ, വിധു പ്രതാപ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര