Muttiyaal Thurakkaatha ...
Movie | Nurse (1969) |
Movie Director | Thikkurissi Sukumaran Nair |
Lyrics | Sreekumaran Thampi |
Music | MB Sreenivasan |
Singers | Kamukara |
Lyrics
Lyrics submitted by: Sreedevi Pillai muttiyaal thurakkaatha vaathilil nokki pottikkarayunnathenthinu nee vittupirinja kinaakkale veendum kettippunarunnathenthinu nee? maathaavin kannil vidarunna moham maranathin madiyil kozhiyunnu mulappaaliloorum mugdha swapnangal moozhakkku venneeriladiyunnu kothichathum vidhichathum kaivittupokum koduthathum vaangaathe piriyum thanathennu karuthiya mohathen karalil kanikayum kaanathe piriyum | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മുട്ടിയാൽ തുറക്കാത്ത വാതിലിൽ നോക്കി പൊട്ടിക്കരയുന്നതെന്തിനു നീ വിട്ടു പിരിഞ്ഞ കിനാക്കളെ വീണ്ടും കെട്ടിപ്പുണരുന്നതെന്തിനു നീ (മുട്ടിയാൽ...) മാതാവിൻ കണ്ണിൽ വിടരുന്ന മോഹം മരണത്തിൻ മടിയിൽ കൊഴിയുന്നു മുലപ്പാലിലൂറും മുഗ്ദ്ധ സ്വപ്നങ്ങൾ മൂഴക്കു വെണ്ണീറിലടിയുന്നു (മുട്ടിയാൽ...) കൊതിച്ചതും വിധിച്ചതും കൈ വിട്ടു പോകും കൊടുത്തതും വാങ്ങാതെ പിരിയും തനതെന്നു കരുതിയ മോഹത്തേൻ കറ്റലിലെ കണികയും കാണാതെ പിരിയും (മുട്ടിയാൽ...) |
Other Songs in this movie
- Harinaamakeerthanam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MB Sreenivasan
- Harinaamakeerthanam [D]
- Singer : KJ Yesudas, S Janaki | Lyrics : Sreekumaran Thampi | Music : MB Sreenivasan
- Kaadurangi Kadalurangi
- Singer : P Susheela | Lyrics : Sreekumaran Thampi | Music : MB Sreenivasan
- Vasantham Thurannu
- Singer : P Susheela | Lyrics : Sreekumaran Thampi | Music : MB Sreenivasan
- Muzhukkirukkee
- Singer : CS Radhadevi, Gopi | Lyrics : Sreekumaran Thampi | Music : MB Sreenivasan