പച്ചമലയില്‍ [Sad] ...
ചിത്രം | വിവാഹിത (1970) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Sreedevi Pillai pachamalayil pavizhamalayil pattudutha thaazhvarayil kandumutti pandorikkal randu krishnamrigangal varshamayooram peelividarthum vrikshalatha grihangalil meyyum meyyumurummi nadannu menju menju nadannu kaattil menju menju nadannu avarude aashakal kathiraninjeeduvaan anuvadichilla daivam manassil verpaadin vedanayode maanpeda thapassirunnu avane maanpeda thapassirunnu | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പച്ചമലയില്‍ പവിഴമലയില്‍ പട്ടുടുത്ത താഴ്വരയില്‍ കണ്ടുമുട്ടി പണ്ടൊരിക്കല്‍ രണ്ട് കൃഷ്ണമൃഗങ്ങള്‍ വര്‍ഷമയൂരം പീലിവിടര്‍ത്തും വൃക്ഷലതാഗൃഹങ്ങളില്‍ മെയ്യും മെയ്യുമുരുമ്മിനടന്നു മേഞ്ഞുമേഞ്ഞു നടന്നു കാട്ടില്‍ മേഞ്ഞു മേഞ്ഞു നടന്നു അവരുടെ ആശകള്‍ കതിരണിഞ്ഞീടുവാന്‍ അനുവദിച്ചില്ലാ ദൈവം മനസ്സില്‍ വേര്‍പാടിന്‍ വേദനയോടേ മാന്‍പേട തപസ്സിരുന്നു അവനെ മാന്‍പേട തപസ്സിരുന്നു |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പച്ചമലയില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ദേവലോക രഥവുമായ്
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സുമംഗലി നീ ഓര്‍മ്മിക്കുമോ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മായാജാലകവാതില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വസന്തത്തിന്‍ മകളല്ലോ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അരയന്നമേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വസന്തത്തിന്‍ മകളല്ലോ [സിനിമയില്‍ വന്നത്]
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ