View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മണിമാളിക മുകളില്‍ ...

ചിത്രംസ്വപ്നഹള്ളിയില്‍ ഒരു നാള്‍ (2002)
ചലച്ചിത്ര സംവിധാനംഗോപാൽജി
ഗാനരചനവി വിഷ്ണുദാസ്
സംഗീതംകാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran@yahoo.co.in on January 27, 2010

മണിമാളികമുകളില്‍ വാഴും സൂര്യപ്പെരുമാള്
വാത്സല്യം നെഞ്ചിലൊളിച്ചു വിളങ്ങും പെരുമാള്
കുന്നോളം പൊന്നുണ്ടേ കടലോളമ്മതിരുണ്ടേ
കണികാണാകണ്ണെത്താത്തൊരുതങ്കക്കതിര്‍വാടം
കോലായ്യില്‍ പുത്തന്നുഷസ്സിന്‍ തൂവെള്ളിച്ചെല്ലം

വീരാളിപ്പട്ടുടുത്തു വിരയാത്തൊരു വാളുമായി
വെണ്മേഘത്തേരിലേറിപ്പോരുമ്പം (2)
കരളിലൊളിഞ്ഞുകവിഞ്ഞുതുളുമ്പു
കരുണതന്നലയൊലി മിഴികളില്‍നിറയും
സ്നേഹത്തിന്‍ മധുരക്കുളിരുണ്ടേ

മണിമാളികമുകളില്‍ വാഴും സൂര്യപ്പെരുമാള്
വാത്സല്യം നെഞ്ചിലൊളിച്ചു വിളങ്ങും പെരുമാള്
കുന്നോളം പൊന്നുണ്ടേ കടലോളമ്മതിരുണ്ടേ
കണികാണാകണ്ണെത്താത്തൊരുതങ്കക്കതിര്‍വാടം
കോലായ്യില്‍ പുത്തന്നുഷസ്സിന്‍ തൂവെള്ളിച്ചെല്ലം


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 8, 2011

Manimaalika mukalil vaazhum sooryapperumaalu
vaalsalyam nenchilolichu vilangum perumaalu
kunnolam ponnunde kadalolamathirunde
kanikaanaa kannethaathoru thanka kathirvaadam
kolaayil puthanushassin thoovelli chellam

Veeraalippattuduthu virayaathoru vaalumaayi
venmeghatherileri porumpam
karalilolinju kavinju thulumpunnu
karuna thannalayoli mizhikalil nirayum
snehathin madhurakkulirunde

Manimaalikamukalil vaazhum sooryapperumaalu
vaalsalyam nenchilolichu vilangum perumaalu
kunnolam ponnunde kadalolamathirunde
kanikaanaa kannethaathoru thanka kathirvaadam
kolaayil puthanushassin thoovelli chellam



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹരിനാമ സാഗരം
ആലാപനം : കെ എസ്‌ ചിത്ര, രൂപേഷ്‌   |   രചന : വി വിഷ്ണുദാസ്   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
മാനസവനികയിലേതോ [M]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : വി വിഷ്ണുദാസ്   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
അറിഞ്ഞുവോ ആത്മാവില്‍
ആലാപനം : രൂപേഷ്‌   |   രചന : വി വിഷ്ണുദാസ്   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
ദൂരെ മലയില്‍
ആലാപനം : എം ജി ശ്രീകുമാർ, ഹേമലത   |   രചന : വി വിഷ്ണുദാസ്   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
മഞ്ഞക്കിളിയേ പാടി വരൂ
ആലാപനം : ഹേമലത   |   രചന : വി വിഷ്ണുദാസ്   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
ഹരിനാമ സാഗരം (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : വി വിഷ്ണുദാസ്   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
മാനസവനികയിലേതോ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : വി വിഷ്ണുദാസ്   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍