View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാലാഴിത്തീരം കണ്ടു ഞാന്‍ ...

ചിത്രംഉത്തമന്‍ (2001)
ചലച്ചിത്ര സംവിധാനംപി അനില്‍, ബാബു നാരായണന്‍
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംഗായത്രി അശോകന്‍

വരികള്‍

Added by vikasvenattu@gmail.com on January 30, 2010

പാലാഴീതീരം കണ്ടു ഞാന്‍
സ്നേഹത്തിന്നാഴം കണ്ടു ഞാന്‍
പൂച്ചെണ്ടിനു കൈനീട്ടി പൂക്കാലം വരവേറ്റു
ഒരു സ്വര്‍ഗ്ഗാരാമം നീളേ കൈവന്നു
(പാലാഴി)

ഇത്രനാളുമെങ്ങുപോയെന്‍ സ്നേഹാര്‍ദ്രയാമമേ
ഈ മടിയില്‍ തലചായ്ക്കാന്‍ കാത്തിരുന്നതാണു ഞാന്‍
കൈത്തലങ്ങളില്‍ സാന്ത്വനം തേടുവാന്‍
കൈക്കുഞ്ഞിന്‍ കനവോടെ കാത്തിരുന്നു ഞാന്‍
(പാലാഴി)

വെള്ളിനിലാത്തേരേറി പൊന്‍‌ചിങ്ങം വന്നപ്പോള്‍
ആദ്യത്തെ പൂവിളിയില്‍ അറിയാതുണര്‍ന്നു ഞാന്‍
ജന്മപുണ്യമായ് കൈവരും സ്വപ്നമായ്
തുമ്പിലയും നീര്‍ത്തിവച്ച് നോറ്റിരുന്നു ഞാന്‍
(പാലാഴി)

----------------------------------

Added by Kalyani on December 16, 2010

Paalaazhee theeram kanduu njaan
snehathin aazham kanduu njaan
paalaazhee theeram kanduu njaan
snehathin aazham kanduu njaan
poochendinu kaineetti pookkaalam varavettu
oru swargaaraamam neele kaivannu
paalaazhee theeram kanduu njaan
snehathin aazham kanduu njaan

ithranaalumengupoyen snehaardrayaamame
ee madiyil thalachaaykkaan kaathirunnathaanu njaan
ithranaalumengupoyen snehaardrayaamame
ee madiyil thalachaaykkaan kaathirunnathaanu njaan
kaithalangalil saanthwanam theduvaan
kaikkunjin kanavode kaathirunnu njaan
(paalaazhee theeram.....)

vellinilaathereri ponchingam vannappol
aadyathe pooviliyil ariyaathunarnnu njaan
vellinilaathereri ponchingam vannappol
aadyathe pooviliyil ariyaathunarnnu njaan
janmmapunnyamaay kaivarum swapnamaay
thumbilayum neerthivechu nottirunnu njaan
(paalaazhee theeram.....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കടലും കടങ്ങളും
ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
പാലാഴിത്തീരം കണ്ടു ഞാന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
പതിനേഴിന്‍ അഴകായ്‌
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
അന്തിക്കുടം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍