ഞാനൊരു പാവം മൊറിസ് മൈനർ ...
ചിത്രം | ഭൂഗോളം തിരിയുന്നു (1974) |
ചലച്ചിത്ര സംവിധാനം | ശ്രീകുമാരന്‍ തമ്പി |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി ജയചന്ദ്രൻ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ചാള്‍സ് വിന്‍സെന്റ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical njaanoru paavam Morris Minor avaloru 71 Impala foreign fiat-ine premichavale morrissinini ulakame maayam - ee morrissinini vaazhve maayam ponaal pokattum podaa (njaanoru) gear illa brake illa clutch illa rebore cheyyuvaan panamilla puthen paint-inte modiyil ninne puthen paint-inte modiyil ninne pattikkaan enikkottu kazhinjumilla morrisinini ulakame maayam - ee morrissinini vazhve maayam poyenkil pottedaa podaa (njaaoru) mohathin petrolum nirachu vannu murappennaam avalude karam pidikkaan manassil kandathu vadi kuthippirinju manassil kandathu vadi kuthippirinju tyre puncture aayi njan vazhiyil veenu morrisinini ulakame maayam - ee morrissinini vaazhve maayam pottedaa ponenkilangadu pokkotte | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ഞാനൊരു പാവം മോറീസ് മൈനര്‍ അവളൊരു സെവന്റിവണ്‍ ഇമ്പാലാ ഫോറിന്‍ ഫിയറ്റിനെ പ്രേമിച്ചവളെ മോറീസ്സിനിനി ഉലകമേ മായം ഈ മോറീസ്സിനിനി വാഴ്വേ മായം പോനാല്‍ പോകട്ടും പോടാ (ഞാനൊരു) ഗിയറില്ല ബ്രേക്കില്ല ക്ലച്ചില്ലാ റീബോറു ചെയ്യുവാന്‍ പണമില്ലാ പുത്തന്‍ പെയിന്റിന്റെ മോടിയില്‍ നിന്നേ.... പുത്തന്‍ പെയിന്റിന്റെ മോടിയില്‍ നിന്നെ പറ്റിക്കാനെനിക്കൊട്ടു കഴിഞ്ഞുമില്ലാ.. മോറീസ്സിനിനി ഉലകമേ മായം ഈ മോറീസ്സിനിനി വാഴ്വേ മായം പോയെങ്കില്‍ പോട്ടെടാ . പോടാ (ഞാനൊരു) മോഹത്തിന്‍ പെട്രോളും നിറച്ചുവന്നു മുറപ്പെണ്ണാമവളുടെ കരം പിടിക്കാന്‍ മനസ്സില്‍ കണ്ടതു വടികുത്തിപ്പിരിഞ്ഞൂ... മനസ്സില്‍ കണ്ടതു വടികുത്തിപ്പിരിഞ്ഞു റ്റയര്‍ പങ്ക്ചറായിഞാന്‍ വഴിയില്‍ വീണൂ മോറീസ്സിനിനി ഉലകമേ മായം ഈ മോറീസ്സിനിനി വാഴ്വേ മായം പോട്ടെടാ പോണെങ്കിലങ്ങട് പൊക്കോട്ടേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കൗരവ സദസ്സിൽ
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തുളസി പൂത്ത
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഓച്ചിറ കളികാണാൻ കൊണ്ടു പോകം
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ശ്രീ ഗണനാഥനും
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, അയിരൂര്‍ സദാശിവന്‍, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി