View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു നൂറു ജന്മം ...

ചിത്രംമനസ്സില്‍ ഒരു മഞ്ഞുതുള്ളി (2000)
ചലച്ചിത്ര സംവിധാനംജയകുമാർ നായർ
ഗാനരചനസുരേഷ് രാമന്തളി
സംഗീതംബോംബെ രവി
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by vikasvenattu@gmail.com on January 23, 2010

ഒരു നൂറു ജന്മം പിറവിയെടുത്താലും
ഒരു നൂറു ജന്മം മൃതിയില്‍ കൊഴിഞ്ഞാലും
പ്രിയമുള്ളവളേ... പ്രിയമുള്ളവളേ...
പിരിയാനാകുമോ തമ്മില്‍?
(ഒരു നൂറു ജന്മം)

പ്രളയപ്രവാഹത്തെ ചിറകെട്ടി നിര്‍ത്തുവാന്‍
വിധിയുടെ കൈകള്‍ക്കാകുമോ?
അനശ്വരപ്രേമത്തിന്‍ കാലടിപ്പാടുകള്‍
മറയ്‌ക്കാന്‍ മായ്‌ക്കാന്‍ കഴിയുമോ?
(ഒരു നൂറു ജന്മം)

അന്തരാത്മാവിലെ മൗനത്തിന്‍ ചിറകടി
ഇന്നെന്‍ നിശകളില്‍ തേങ്ങുന്നൂ...
ഹൃദയത്തിന്‍ ധമനികള്‍ നീ ചേര്‍ന്നലിയും
വിരഹാര്‍ദ്രഗാഥയില്‍ വിതുമ്പുന്നൂ...
(ഒരു നൂറു ജന്മം)


----------------------------------

Added by Susie on February 8, 2010

oru nooru janmam piraviyeduthaalum
oru nooru janmam mrithiyil kozhinjaalum
priyamullavale priyamullavale
piriyaanaakumo thammil?
(oru nooru)

pralayapravaahathe chiraketti nirthuvaan
vidhiyude kaikalkkaakumo?
anashwara premathin kaaladippaadukal
maraykkaan maaykkaan kazhiyumo?
(oru nooru)

antharaathmaavile mounathin chirakadi
innen nishakalil thengunnu
hridayathin dhamanikal nee chernnaliyum
virahaardra gaadhayil vithumbunnu
(oru nooru)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൗര്‍ണമി പൂത്തിങ്കള്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ബോംബെ രവി
പ്രണയിക്കുകയായിരുന്നു
ആലാപനം : വിശ്വനാഥ്‌   |   രചന : സുരേഷ് രാമന്തളി   |   സംഗീതം : ബോംബെ രവി
പ്രണയിക്കുകയായിരുന്നു
ആലാപനം : സുജാത മോഹന്‍   |   രചന : സുരേഷ് രാമന്തളി   |   സംഗീതം : ബോംബെ രവി
ഒരു നൂറു ജന്മം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : സുരേഷ് രാമന്തളി   |   സംഗീതം : ബോംബെ രവി
മായാനയനങ്ങളില്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ബോംബെ രവി
മഴ മഴ മഴ
ആലാപനം : പി ജയചന്ദ്രൻ   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : ബോംബെ രവി