Shilayaay Piraviyundenkil ...
Movie | Thattakam (1998) |
Movie Director | Ramesh Das |
Lyrics | Kaithapram |
Music | Kaithapram |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by toolpost on October 29, 2009, Corrected by Susie ശിലയായ് പിറവിയുണ്ടെങ്കില്‍ ഞാന്‍ ശിവരൂപമായേനെ ആ ...ആ ... ശിലയായ് പിറവിയുണ്ടെങ്കില്‍ ഞാന്‍ ശിവരൂപമായേനെ ഇലയായ് പിറവിയുണ്ടെങ്കില്‍ കൂവളത്തിലയായ് തളിര്‍ക്കും ഞാന്‍ (ശിലയായ് ) കലയായ് പിറന്നുവെങ്കില്‍ ശിവമൌലി ചന്ദ്രബിംബമായേനെ കലയായ് പിറന്നുവെങ്കില്‍ ശിവമൌലി ചന്ദ്രബിംബമായേനെ ചിലമ്പായ് ചിലമ്പുമെങ്കില്‍ തിരുനാഗ കാല്‍ത്തളയാകും ഞാന്‍ പനിനീര്‍ത്തുള്ളിയായെങ്കില്‍ തൃപ്പാദ പുണ്യാഹമായേനെ (ശിലയായ് ) അക്ഷരപ്പിറവിയുണ്ടെങ്കിലോ ശ്രീരുദ്ര മന്ത്രാക്ഷരമാകും ഞാന്‍ അക്ഷരപ്പിറവിയുണ്ടെങ്കിലോ ശ്രീരുദ്ര മന്ത്രാക്ഷരമാകും ഞാന്‍ ഗോജന്മാമെങ്കിലോ നന്ദികേശ്വരനായ് താണ്ഡവതാളം മുഴക്കും പുണ്യാഗ്നിനാളമാണെങ്കില്‍ അവിടുത്തെ ആരതിയായ് മാറും (ശിലയായ് ) ---------------------------------- Added by Susie on December 18, 2011 shilayaay piraviyundenkil njaan shivaroopamaayene Aa...Aa... shilayaay piraviyundenkil njaan shivaroopamaayene ilayaay piraviyundenkil koovalathilayaay thalirkkum njaan (shilayaay) kalayaay pirannuvenkil shivamouli chandrabimbamaayene kalayaay pirannuvenkil shivamouli chandrabimbamaayene chilambaay chilambumenkil thirunaaga kaalthalayaakum njaan panineerthulliyaayenkil thrippaada punyaahamaayene (shilayaay) aksharappiraviyundenkilo shreerudra manthraaksharamaakum njaan aksharappiraviyundenkilo shreerudra manthraaksharamaakum njaan gojanmamenkilo nandikeshwaranaay thaandavathaalam muzhakkum punyaagni naalamaanenkil aviduthe aarathiyaay maarum (shilayaay) |
Other Songs in this movie
- Baashpa Saagara (F)
- Singer : Sujatha Mohan | Lyrics : Kaithapram | Music : Kaithapram
- Baashpa Saagara (M)
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Devalokam pole
- Singer : RK Ramadas, Sangeetha (New) | Lyrics : Kaithapram | Music : Kaithapram
- Pakalkkinaavil
- Singer : KJ Yesudas, Sujatha Mohan | Lyrics : Kaithapram | Music : Kaithapram
- Sreepaadame gathi jagadambike
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Nandabaalam
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Chandanakkaavile
- Singer : KJ Yesudas, Sujatha Mohan | Lyrics : Kaithapram | Music : Kaithapram