Maadakamaay Rathri ...
Movie | Paamaram (1993) |
Movie Director | Suresh Unnithan |
Lyrics | Kaithapram |
Music | Johnson |
Singers | KJ Yesudas, KS Chithra, Chorus |
Play Song |
Audio Provided by: HEMA C |
Lyrics
Lyrics submitted by: Sreedevi Pillai maadakamaay raathri madhuthedukayaay yaamam parudeesayithil paadaam kavvaali aa...... maadakamaay raathri madhuthedukayaay yaamam parudeesayithil paadaam kavvaali konkana kulirkaattil konchum pennazhakil kanavoru maayamayooram aa...... maadakamaay raathri....... kadalaake karayaay maaraam karayellam kadalaay marayaam marubhoovaay lokam maayam kaalamaake raavu moodaam enkilumaa raavuneele nurayumente paanapaathram lahariyumaay.......aa.... lahariyumaay narthanamaadum njaanoru sulthaanayaakum laharyumaay..... kaalchilankakalil chinnum thaalamelangal(3) konchediyen kanne khilladiyitha kandu madhu laharipoyal mungum chengathi neelamalathiruda nin theruvallithuparayam nee koothaadumbolithiri sookshicho aa....... mathililla rajyam en hridaya samrajyam udayasthamayam polum sangeetham govan kadalalayil nirayum thalavumaay aadam paadam kavvaali.... aa... mathilillaa rajyam........ dukhangal thenkanamaakan kannuneer punchiriyakan thoratha sankadamariyum manasa ragamunaranamennum swantha moha sayoojyathil anya hridayam novaruthennum akalaruthe....... namma jeevamanthravumay poruu snehagayakare mathililla rajyam........ | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മാദകമായ് രാത്രി മധുതേടുകയായ് യാമം പറുദീസയിതില്‍ പാടാം കവ്വാലി ആ.. മാദകമായ് രാത്രി മധുതേടുകയായ് യാമം പറുദീസയിതില്‍ പാടാം കവ്വാലി കൊങ്കണകുളിര്‍കാറ്റില്‍ കൊഞ്ചും പെണ്ണഴകില്‍ കനവൊരു മായാമയൂരം ആ... മാദകമായ് രാത്രി..... കടലാകെ കരയായ് മാറാം കരയെല്ലാം കടലായ് മറയാം മരുഭൂവായ് ലോകം മായാം കാലമാകെ രാവു മൂടാം എങ്കിലുമാ രാവുനീളെ നുരയുമെന്റെ പാനപാത്രം ലഹരിയുമായ്........ ആ........ ലഹരിയുമായ് നര്‍ത്തനമാടും ഞാനൊരു സുല്‍ത്താനയാകും ലഹരിയുമായ്............ കാല്‍ച്ചിലങ്കകളില്‍ ചിന്നും താളമേളങ്ങള്‍ (3) കൊഞ്ചെടിയെന്‍ കണ്ണേ ഖില്ലാടിയിതാ കണ്ടു മധുലഹരിപോയാല്‍ മുങ്ങും ചെങ്ങാതി നീലമലത്തിരുടാ നിന്‍ തെരുവല്ലിതു പറയാം നീ കൂത്താടുമ്പോളിത്തിരി സൂക്ഷിച്ചോ ആ......... മതിലില്ലാ രാജ്യം എന്‍ ഹൃദയസാമ്രാജ്യം ഉദയാസ്തമയം പോലും സംഗീതം ഗോവന്‍ കടലലയില്‍ നിറയും താളവുമായ് ആടാം പാടാം കവ്വാലി ആ....... മതിലില്ലാ രാജ്യം ദുഃഖങ്ങള്‍ തേന്‍കണമാകാന്‍ കണ്ണുനീര്‍ പുഞ്ചിരിയാകാന്‍ തോരാത്ത സങ്കടമറിയും മാനസ രാഗമുണരണമെന്നും സ്വന്തമോഹ സായൂജ്യത്തില്‍ അന്യഹൃദയം നോവരുതെന്നും അകലരുതേ................നന്മ ജീവന്മന്ത്രവുമായ് പോരൂ സ്നേഹഗായകരേ മതിലില്ലാ രാജ്യം............. |
Other Songs in this movie
- Muthum Pavizhavum
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Johnson
- Tharalamen Jeevanil
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Johnson
- Thulasee Sandhyayeriyum Neram
- Singer : S Janaki | Lyrics : Kaithapram | Music : Johnson
- Sea I Love You
- Singer : Malgudi Subha | Lyrics : Kaithapram | Music : Johnson
- Naadodi Koothaadan Vaa
- Singer : S Janaki, Johnson, Chorus | Lyrics : Kaithapram | Music : Johnson