View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശില്‍പ്പകലാദേവതയ്ക്ക് ...

ചിത്രംമോഹം എന്ന പക്ഷി (1979)
ചലച്ചിത്ര സംവിധാനംകെ ജി ജോര്‍ജ്ജ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Shilpa kalaa dhevathaikku pushpanjali vaikkumee
Krishna shilaa mandapangalil (shilpa)
Thaanu thaanu parannu vaa thaamara kiliye (2)
Tharangangal paadunnu paadunnu (shilpa...)

Vaasara shree kanyakaye vaari vaari punarumbol
Saagarathin unmaadham paadunnu (2)
Mothira pooviral muthum kaamukante
Hrudhayathil mohamenna pakshi paadunnu paadunnu (shilpa...)

Maargazhi poo kannyakal than maaraninja pattazhinju
Vaarmethayil aalolam paarunnu..aa (2)
Mohanamaam oru manthra maadhuri peythaathmavil
Snehamenna pakshi paadunnu paadunnu (shilpa...)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ശില്‍പ്പ കലാ ദേവതയ്ക്ക് പുഷ്പ്പാഞ്ജലി വയ്ക്കുമീ
കൃഷ്ണ ശിലാ മണ്ഡപങ്ങളില്‍ (ശില്‍പ്പ)
താണു താണു പറന്നു വാ താമരക്കിളിയെ (2)
തരംഗങ്ങള്‍ പാടുന്നു പാടുന്നു (ശില്‍പ്പ)

വാസര ശ്രീ കന്യകയെ വാരി വാരി പുണരുമ്പോള്‍
സാഗരത്തിന്‍ ഉന്മാദം പാടുന്നു (വാസര)
മോതിരപ്പൂവിരല്‍ മുത്തും കാമുകന്‍റെ
ഹൃദയത്തില്‍ മോഹമെന്ന പക്ഷി പാടുന്നു പാടുന്നു (ശില്‍പ്പ)

മാര്‍ഗഴിപ്പൂ കന്യകള്‍ തന്‍ മാറണിഞ്ഞ പട്ടഴിഞ്ഞു
വാര്മെത്തയില്‍ ആലോലം പാറുന്നു ..ആ … (മാര്‍ഗഴി)
മോഹനമാം ഒരു മന്ത്ര മാധുരി പെയ്താത്മാവില്‍
സ്നേഹമെന്ന പക്ഷി പാടുന്നു പാടുന്നു (ശില്‍പ്പ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താളം തരംഗതാളം
ആലാപനം :   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഇനിയുമീ ഭൂമി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പാലടയുണ്ടില്ലാ
ആലാപനം : സെല്‍മ ജോര്‍ജ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ജ്വാലാമുഖി നീ ഉണരൂ
ആലാപനം : പി സുശീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍