ജ്വാലാമുഖി നീ ഉണരൂ ...
ചിത്രം | മോഹം എന്ന പക്ഷി (1979) |
ചലച്ചിത്ര സംവിധാനം | കെ ജി ജോര്‍ജ്ജ് |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical jwaalaamukhee neeyunaroo jwaalaamukhee unaroo - ninte laavaapravaahathilee agnishalabhathin jeevanum naivedyamaakkoo (jwaalaamukhee) madhurasmaranakal madhumakshikakal manassile thenarakal nirachu mezhuku chumarukal kuthippilarnnavar evideyo parannu poyi (jwaalaamukhee) pranayasmrithikalaam priyaharinangal manassile theeveyilil marichu haritha nizhalukal thedipparannoree chirakukal thalarnnu veenu (jwaalaamukhee) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ജ്വാലമുഖീ നീയുണരൂ ജ്വാലാമുഖീ ഉണരൂ - നിന്റെ ലാവാപ്രവാഹത്തിലീയഗ്നിശലഭത്തിന്‍ ജീവനും നൈവേദ്യമാക്കൂ... (ജ്വാലാമുഖീ...) മധുരസ്മരണകള്‍ മധുമക്ഷികകള്‍ മനസ്സിലെ തേനറകള്‍ നിറച്ചൂ മെഴുകുചുമരുകള്‍ കുത്തിപ്പിളര്‍ന്നവര്‍ എവിടെയോ പറന്നുപോയി... (ജ്വാലാമുഖീ...) പ്രണയസ്മൃതികളാം പ്രിയഹരിണങ്ങള്‍ മനസ്സിലെ തീവെയിലില്‍ മരിച്ചൂ ഹരിതനിഴലുകള്‍ തേടിപ്പറന്നൊരീ ചിറകുകള്‍ തളര്‍ന്നുവീണു... (ജ്വാലാമുഖീ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താളം തരംഗതാളം
- ആലാപനം : | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ഇനിയുമീ ഭൂമി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം കെ അര്‍ജ്ജുനന്‍
- പാലടയുണ്ടില്ലാ
- ആലാപനം : സെല്‍മ ജോര്‍ജ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ശില്‍പ്പകലാദേവതയ്ക്ക്
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം കെ അര്‍ജ്ജുനന്‍