Vaanamalar Veedhikalil ...
Movie | Velaankanni Maathaavu (1977) |
Movie Director | K Thankappan |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | KJ Yesudas, P Madhuri |
Lyrics
Lyrics submitted by: Sreedevi Pillai vaanamalar veedhikalil kulir vaasanathan therukalil odivarum meghangale thellonnuriyaadu en hridayathin naayakanaaraanennonnu chodikku maathaavodonnu chodikku vaanamalar veedhikalil kulir vaasanathan therukalil odivarum meghangale thellonnuriyaadu en hridayathin naayikayaaranennonnu chodikku maathaavodonnu chodikku thaamarathannithal thadavaan thaazhum soorya karam pole poomakal than kaithalodaan kaathu vanna mannavane cherenda kaikale cherthuvaykkum devan innu neeyenthe swanthamennu nenchakam chollidunnu chollidunnu aa........... maadhuri nin vaaythurannu muthukkale njaaneduthu raahamenna vishappaattaan undidunna kaalamethu maalayundu medayundu naalenammalonnu cheraan olayodu thennalaadum chonnapadi nadakkumellaam nadakkumellaam aa.......... vaanamalar veedhikalil kulir vaasanathan therukalil odivarum meghangale thelluninnaalum njangal alinjuchernnu vaazhaanonnu vaazhthippoyaalum nenchaale vaazhthippoyaalum | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വാനമലര്‍ വീഥികളില്‍ കുളിര് വാസനതന്‍ തേരുകളില്‍ ഓടിവരും മേഘങ്ങളേ തെല്ലൊന്നുരിയാടൂ എന്‍ ഹൃദയത്തിന് നായകനാരാണെന്നൊന്നു ചോദിക്കൂ മാതാവോടൊന്നു ചോദിക്കൂ വാനമലര്‍ വീഥികളില്‍ കുളിര് വാസനതന്‍ തേരുകളില്‍ ഓടിവരും മേഘങ്ങളേ തെല്ലൊന്നുരിയാടൂ എന്‍ ഹൃദയത്തിന് നായികയാരാണെന്നൊന്നു ചോദിക്കൂ മാതാവോടൊന്നു ചോദിക്കൂ താമരതന്നിതള് തടവാന്‍ താഴും സൂര്യകരം പോലെ പൂമകള്‍ തന് കൈതലോടാന് കാത്തുവന്ന മന്നവനെ ചേരേണ്ട കൈകളെ ചേര്‍ത്തുവയ്ക്കും ദേവനിന്ന് നീയെന്റെ സ്വന്തമെന്നു നെഞ്ചകം ചൊല്ലിടുന്നു ചൊല്ലിടുന്നു ആ............ മാധുരി നിന് വായ്തുറന്നു മുത്തുകളെ ഞാനെടുത്തു രാഗമെന്ന വിശപ്പാറ്റാന്‍ ഉണ്ടിടുന്ന കാലമേത് മാലയുണ്ട് മേടയുണ്ട് നാളെനമ്മളൊന്നു ചേരാന്‍ ഓലയോടു തെന്നലാടും ചൊന്നപടി നടക്കുമെല്ലാം നടക്കുമെല്ലാം......... ആ.............. വാനമലര്‍ വീഥികളില്‍ കുളിര് വാസനതന്‍ തേരുകളില്‍ ഓടിവരും മേഘങ്ങളേ തെല്ലുനിന്നാലും ഞങ്ങള്‍ അലിഞ്ഞുചേര്‍ന്നു വാഴാനൊന്നു വാഴ്ത്തിപ്പോയാലും നെഞ്ചാലെ വാഴ്ത്തിപ്പോയാലും |
Other Songs in this movie
- Devadaoothan Pokunnu
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : G Devarajan
- Karunaamayiye
- Singer : P Susheela | Lyrics : Sreekumaran Thampi | Music : G Devarajan
- Neelakkadalin Theerathil
- Singer : P Jayachandran, P Madhuri, Chorus | Lyrics : Sreekumaran Thampi | Music : G Devarajan