Kudamulla Kammalaninju ...
Movie | Ee Parakkumthalika (2001) |
Movie Director | Thaha |
Lyrics | Gireesh Puthenchery |
Music | Ouseppachan |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by madhavabhadran on April 9, 2010 കുടമുല്ലക്കമ്മലണിഞ്ഞാല്‍ കുനുകൂന്തല്‍ച്ചുരുളു മെടഞ്ഞാല്‍ കൈതപ്പൂവിതളേ നിന്നെ കണി കാണാന്‍ എന്തു രസം എന്നും കണികാണാന്‍ എന്തു രസം (കുടമുല്ലക്കമ്മലണിഞ്ഞാല്‍) കച്ചമണിച്ചിലമ്പു ചാര്‍ത്തി കൊച്ചിളമാന്‍ കണ്ണിളക്കി കാവില്‍ കണിയുത്സവത്തിനു കണ്മണി നീ വന്നു നില്‍ക്കേ (കച്ചമണിച്ചിലമ്പു) എത്രയെത്ര കണ്ടാലും മതിവരില്ല നിന്‍ രൂപം എത്രയെത്ര കേട്ടാലും മതിവരില്ല നിന്‍ നാദം (കുടമുല്ലക്കമ്മലണിഞ്ഞാല്‍) മാരിമുകില്‍ ചേലയോടേ മഞ്ഞുനിലാപ്പീലിയോടേ വെണ്ണക്കല്‍മണ്ഡപത്തിലെ നര്‍ത്തകിയായി നീ വിളങ്ങി (മാരിമുകില്‍) ഏതു ജന്മ ബന്ധത്തിന്‍ ഇതള്‍ വിരിഞ്ഞു നിന്‍ നെഞ്ചില്‍ ഏതു സ്വര്‍ണ്ണദീപത്തിന്‍ തിരി തെളിഞ്ഞു നിന്നുള്ളില്‍ (കുടമുല്ലക്കമ്മലണിഞ്ഞാല്‍) (കുടമുല്ലക്കമ്മലണിഞ്ഞാല്‍) ഉഹും...... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 8, 2011 Kudamullakkammalaninjal kunukoonthal churulu medanjaal kaithappoovithale ninne kani kaanaan enthu rasam ennum kani kaanaan enthu rasam (Kudamulla...) Kachamanichilampu chaarthi kochilamaan kannilakki kaavil kaniyulsavathinu kanmani nee vannu nilkke ethrayethra kandaalum mathivarilla nin roopam ethrayethra kettaalum mathivarilla nin naadam (Kudamulla...) Maarimukil chelayode manunilaappeeliyode vennakkal mandapathile narthakiyaay nee vilangi ethu janma bandhathin ithal virinju nin nenchil ethu swarnna deepathin thiri thelinju ninnullil (Kudamulla...) |
Other Songs in this movie
- Arumayaam sandhyayodu
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Ouseppachan
- Kuppivala Kaikalum
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Ouseppachan
- Ka Kaattile
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : Ouseppachan
- Pathu Pavanil
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Ouseppachan
- Kuppivala Kaikalum
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Ouseppachan
- Parakkum Thalika
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Ouseppachan
- Kudamulla Kammalaninju [Violin]
- Singer : Ouseppachan | Lyrics : Gireesh Puthenchery | Music : Ouseppachan