തെന്നലാടും ...
ചിത്രം | കണ്ടു കണ്ടറിഞ്ഞ് (1985) |
ചലച്ചിത്ര സംവിധാനം | സാജന് |
ഗാനരചന | കലാധരന്‍ (കല അടൂര്‍) |
സംഗീതം | ശ്യാം |
ആലാപനം | കെ എസ് ചിത്ര |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by shine_s2000@yahoo.com on May 12, 2009 Thennaladum Poomarathin then kondu vaa en kinakkal choodi nilkkan poo kondu vaa en swara cheppinullil nee thalir nulli vaa en swara cheppinullil nee thalir nulli vaa (Thennaladum...) aakasa poonthoppil muthu perukkanaay ennullil ninnullil korthunadakkanaay aakasa poonthoppil muthu perukkanaay ennullil ninnullil korthunadakkanaay oru varnna therileraam, oru manjal konduporaam ennodu nee koode vaa.. (Thennaladum...) manassake mazhavillin niramekeedaanay mandaara poonthennal kulir peytheedanaay manassake mazhavillin niramekeedaanay mandaara poonthennal kulir peytheedanaay oru swarna poovinullil, salabhangal aayothungam ennullil then chorinju vaa.. (Thennaladum...) ---------------------------------- Added by devi pillai on January 6, 2010 തെന്നലാടും പൂമരത്തിന് തേന്‍ കൊണ്ടുവാ എന്‍ കിനാക്കള്‍ ചൂടി നില്ക്കാന് പൂകൊണ്ടുവാ എന്‍ സ്വരച്ചെപ്പിനുള്ളില് നീ തളിര് നുള്ളിവാ എന്‍ സ്വരച്ചെപ്പിനുള്ളില് നീ തളിര് നുള്ളിവാ ആകാശപ്പൂന്തോപ്പില്‍ മുത്തുപെറുക്കാനായ് എന്നുള്ളില്‍ നിന്നുള്ളില്‍ കോര്ത്തുനടക്കാനായ് ഒരുവര്ണ്ണത്തേരിലേറാം ഒരുമഞ്ചല് കൊണ്ടുപോരാം എന്നോടു നീ കൂടെവാ മനസ്സാകെ മഴവില്ലിന് നിറമേകീടാനായ് മന്ദാരപ്പൂന്തെന്നല് കുളിര്പെയ്തീടാനായ് ഒരുസ്വര്ണ്ണപ്പൂവിനുള്ളില് ശലഭങ്ങളായൊതുങ്ങാം എന്നുള്ളില്‍ തേന്‍ ചൊരിഞ്ഞുവാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തെന്നലാടും പൂമരത്തിന്
- ആലാപനം : ഉണ്ണി മേനോന് | രചന : കലാധരന്‍ (കല അടൂര്‍) | സംഗീതം : ശ്യാം
- താഴം പൂക്കള്‍ തേടും
- ആലാപനം : ഉണ്ണി മേനോന് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- നീയറിഞ്ഞോ
- ആലാപനം : മോഹന്‍ലാല്‍, മാള അരവിന്ദന് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം