കൊഞ്ചി കൊഞ്ചി ...
ചിത്രം | സാവിത്രിയുടെ അരഞ്ഞാണം (2002) |
ചലച്ചിത്ര സംവിധാനം | മോഹന്‍ കുപ്ലേരി |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | കെ എസ് ചിത്ര, എം ജി ശ്രീകുമാർ |
വരികള്‍
Added by madhavabhadran on November 27, 2011 കൊഞ്ചിക്കൊഞ്ചിക്കൊഞ്ചി അരമണി കിലുങ്ങിയോ കള്ളക്കണ്ണന്നുള്ളില്‍ കുടുങ്ങിയോ ചെത്തിച്ചെത്തിച്ചെത്തി കോതിച്ചിതാ കെണിയില്‍ മുത്തുക്കിളിപ്പെണ്ണു കുരുങ്ങിയോ തെന്നിത്തെന്നിത്തെന്നി കനവുകള്‍ കരളിലേ മട്ടുപ്പാവിനുള്ളില്‍ നുഴയണോ ചിമ്മിച്ചിമ്മിച്ചിമ്മി പുതുപുതു നിനവുകള്‍ ചെപ്പും പന്തും വെച്ചു് കളിക്കണോ തേതേയു് തേതേയു് തെയ്യം താരോ താരാരാരോ തെയ്യംതാരോ തേതേന തേതേന തെയ്യം താരോ തീ തക തീ തക തെയ്യം താരോ (കൊഞ്ചിക്കൊഞ്ചി) തൊട്ടാലൊട്ടും നെഞ്ചിന്നുള്ളില്‍ മലയകകര്‍ഷങ്ങള്‍ ഇട്ടാല്‍പൊട്ടും മിണ്ടാപ്രായം ഭൈര്‍ തുടരണ നേരം അതുമോരു പുതുപനീര്‍ക്കോലം കിടന്നുള്ളിലുള്ളുകള്‍ മലയിതളിലെ ശലഭം പോലിന്നറിഞ്ഞൊന്നു ചേര്‍ന്നിടാം തേതേയു് തേതേയു് തെയ്യം താരോ താനാനാരോ തെയ്യംതാരോ താംകിട തരികിട തകധിമി തെയ്യം താരോ തേ തക തേ തക തെയ്യം താരോ (കൊഞ്ചിക്കൊഞ്ചി) അയ്യാപോറ്റിയിങ്കേപ്പാരു് ഇവര്‍മനശ്ശിവകാമി അവാക്കണ്ണേ വാ വാ പൊണ്ണേ അമര്‍ന്തിടുമതിമേലേ അലരുതിരുമൊരാവേശം പോലൊരുക്കൂട്ടിടേണ്ട നീ ഇതു വെറുമൊരു കനവല്ലെങ്കില്‍ മനസ്സൂര്യി നല്‍കുമോ തേതേയു് തേതേയു് തെയ്യം താരോ താരാരാരോ തെയ്യംതാരോ തേതേന തേതേന തെയ്യം താരോ തീ തക തീ തക തെയ്യം താരോ (കൊഞ്ചിക്കൊഞ്ചി) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തോട്ടങ്കരക്കാരീ പെണ്ണുങ്ങക്കിത്തറ
- ആലാപനം : കലാഭവന്‍ മണി | രചന : ആറുമുഖന്‍ വെങ്കിടങ്ങ് | സംഗീതം : എം ജയചന്ദ്രന്‍