View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എവിടെയോ കിരണങ്ങള്‍ ...

ചിത്രംജഗപൊഗ (2001)
ചലച്ചിത്ര സംവിധാനംധന്വന്തരി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by advsumitha on September 26, 2011
evideyo kiranangal avideyen nayanangal
alayukayaayee thaazhvarayil
azhalukal than nizhal viriyil

thaniye ivide shokamookamaam neelimayil
thengidunna raakkili ennumennum koottu nee
ninte hridaya vaniyil iniyum vasantha radhangal varikayille?
[evideyo]

niramaay niravaay roopamaarnnidum ormmakalil
mungidunna maanasam ennukaanum saanthwnam
ethu vikala vidhiyo evam thudarnnu varunnu dinavumennil
[evideyo]

----------------------------------

Added by advsumitha on September 26, 2011
എവിടെയോ കിരണങ്ങള്‍ അവിടെയെന്‍ നയനങ്ങള്‍
അലയുകയായീ താഴ്വരയില്‍
അഴലുകള്‍ തന്‍ നിഴല്‍ വിരിയില്‍

തനിയേ ഇവിടെ ശോക്കമൂകമാം നീലിമയില്‍
തേങ്ങിടുന്ന രാക്കിളി എന്നുമെന്നും കൂട്ടുനീ
നിന്റെ ഹൃദയവനിയില്‍ ഇനിയും വസന്തരഥങ്ങള്‍ വരികയില്ലെ?
[എവിടെയോ}

നിറമായ് നിറവായ് രൂപമാര്‍ന്നിടും ഓര്‍മ്മകളില്‍
മുങ്ങിടുന്ന മാനസം എന്നുകാണും സാന്ത്വനം
ഏതുവികല വിഥിയോ ഏവം തുടര്‍ന്നു വരുന്നു ദിനവുമെന്നില്‍
[എവിടെയോ]


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അളിയാ വാ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
എന്റെ മനസ്സില്‍ കൂടു കൂട്ടിയ
ആലാപനം : രാധിക തിലക്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ആനന്ദത്തിന്‍ കല്ലോലങ്ങള്‍
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
എന്റെ മനസ്സില്‍ കൂടു കൂട്ടിയ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മന്ദാരം പൂത്തല്ലോ
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : എം കെ അരവിന്ദ്   |   സംഗീതം : റോണി റാഫേല്‍