Ponnelassum ...
Movie | Pidikittaappulli (Kaanaan Pokunna Pooram) (1986) |
Movie Director | KS Gopalakrishnan |
Lyrics | Bharanikkavu Sivakumar |
Music | KJ Joy |
Singers | Chorus, Madhubhaskar |
Lyrics
Added by devi pillai on March 24, 2011 പൊന്നേലസ്സും പൊന്നലുക്കത്തും മൊഞ്ചത്തീ നിന്നഴകില്‍ പട്ടുറുമാലും അത്തറുചെപ്പും വമ്പത്തീ നിന്‍കരളില്‍ പൊന്നില്‍ കുരുങ്ങാതെ കിന്നാരം ചൊല്ലുവാന്‍ വന്നീടുമെന്നും പുതുമാരന് തനതന്ത താനതന്തത്തന്തിന്നോ.... ആറ്റുനോറ്റിരുന്നൊരു ആദ്യരാവാണ് ആയിരം കരിവളയുടയണം രാവാണല്ലോ മാരന്റെ മാറിനെ മണിമഞ്ചമാക്കുന്ന മധുവിധുരാവാണല്ലോ അതിമധുരത്തിന് രാവാണല്ലോ കാത്തുകാത്തിരുന്നൊരു നിക്കാഹിന് രാവാണ് പാട്ടുപാടിയുറക്കണ രാവാണല്ലോ ഖല്ബിന്റെയുള്ളില് മൊഹബ്ബത്തിന്‍ പൂവുകള്‍ പൂക്കണ രാവാണല്ലോ ശ്രുതിലയമുള്ള രാവാണല്ലോ ---------------------------------- Added by devi pillai on March 24, 2011 ponnelassum ponnalukkathum monchathi ninnazhakil patturumaalum atharucheppum vambathi nin karalil.... ponnil kurungaathe kinnaaram cholluvaan vanneedumennum puthumaaran thanthantha thaanathantha thanthinno.... aattunottirunnoru aadyaraavaanu aayiram karivalayudayana raavaanallo maarante maarine manimanchamaakkunna madhuvidhuraavaanallo athimadhurathin raavaanallo... kaathukaathirunnoru nikkaahin raavaanu paattupaadiyurakkana raavanallo khalbinteyullil mohabathin poovukal pookkana raavaanallo sruthi layamulla raavaanallo... |
Other Songs in this movie
- Oh Sugandha Vanapushpangal
- Singer : KS Chithra, Krishnachandran | Lyrics : Bharanikkavu Sivakumar | Music : KJ Joy
- Oru Nimisham Pala Nimisham
- Singer : Vani Jairam | Lyrics : Bharanikkavu Sivakumar | Music : KJ Joy