Neerada Kanyakku ...
Movie | Aaranyavaaasam () |
Lyrics | Poovachal Khader |
Music | Rajamani |
Singers | Unni Menon, Chorus |
Lyrics
Added by devi pillai on May 25, 2010 neeradakanyakku kaamukar poojaykku thaalangal nirathunnu maanasa raanikk manmadha poojaykku manthrangal muzhangunnu manjin nadiyil neeraadi vannu ullinnizhayil naadangal peythu manninnudalil poothoovum raavil melekkaavil pon naalam koluthunnu maanathe pennungal evideyumullaasa samgeethamaay azhakukalonnaay aadum neram kelkkaatha paattonnu paaditharu mulam kaattil ninnethunna maargazhi thennale thaazhe thammil kaithaalam pakarnnu thaarunya mukulangal kulirala veeshunnu hridayangalil thalirukal thammil cherum neram vellichilamponnu theerthutharoo narum vellichirakulla panchamithinkale ---------------------------------- Added by devi pillai on May 25, 2010 നീരദകന്യയ്ക്കു കാമുകര്‍ പൂജയ്ക്കു താലങ്ങള്‍ നിരത്തുന്നു മാനസറാണിക്ക് മന്മഥപൂജയ്ക്ക് മന്ത്രങ്ങള്‍ മുഴങ്ങുന്നു മഞ്ഞിന്‍ നദിയില്‍ നീരാടിവന്നു ഉള്ളിന്നിഴയില്‍ നാദങ്ങള്‍ പെയ്തു മണ്ണിന്നുടലില്‍ പൂതൂവും രാവില്‍ മേലേക്കാവില്‍ പൊന്‍ നാളം കൊളുത്തുന്നു മാനത്തെപ്പെണ്ണുങ്ങള്‍ എവിടെയുമുല്ലാസ സംഗീതമായ് അഴകുകളൊന്നായ് ആടും നേരം കേള്‍ക്കാത്ത പാട്ടൊന്നു പാടിത്തരു മുളംകാട്ടില്‍ നിന്നെത്തുന്ന മാര്‍കഴിത്തെന്നലേ താഴെ തമ്മില്‍ കൈത്താളം പകര്‍ന്നു താരുണ്യ മുകുളങ്ങള്‍ കുളിരല വീശുന്നു ഹൃദയങ്ങളില്‍ തളിരുകള്‍ തമ്മില്‍ ചേരും നേരം വെള്ളിച്ചിലമ്പൊന്നു തീര്‍ത്തുതരൂ നറും വെള്ളിച്ചിറകുള്ള പഞ്ചമിത്തിങ്കളേ |
Other Songs in this movie
- Onnam Kunnil Oradi Kunnil
- Singer : Sunanda | Lyrics : Poovachal Khader | Music : Rajamani
- Thintharappoo
- Singer : Chorus | Lyrics : Poovachal Khader | Music : Rajamani