Thennal Doothanaay ...
Movie | Neelakaasham Niraye (2002) |
Movie Director | AR Kasim |
Lyrics | Vayalar Sarathchandra Varma |
Music | Alleppey Jimmy |
Singers | KS Chithra, Lalu Cherian Chenganoor |
Lyrics
Added by advsumitha on September 5, 2011 തെന്നല്‍ ദൂതനായി നിന്റെ കാതില്‍ എന്തു ചൊല്ലി? ദൂതില്‍ പ്രേമദൂതില്‍ നിന്റെ പുന്നാരങ്ങളെല്ലാം കണിക്കൊന്നയാണു നീ കിളിക്കൊഞ്ചലാണു നീ എനിക്കെന്നുമോര്‍മ്മയില്‍ കന്നി വര്‍ഷമാണുനീ ലാലാ ലാലലാല ലാലലാല ലാലലാ വിണ്ണില്‍ സൂര്യനായ് ഞാന്‍ വന്നു നിന്നെ നോക്കുമെങ്കില്‍ തേനിന്‍ കുംഭമേന്തി കാഴ്ചയാകും നിന്റെ മുന്‍പില്‍ ആ.... ആഹാ വിണ്ണില്‍ സൂര്യനായ് ഞാന്‍ വന്നു നിന്നെ നോക്കുമെങ്കില്‍ തേനിന്‍ കുംഭമേന്തി കാഴ്ചയാകും നിന്റെ മുന്‍പില്‍ [തെന്നല്‍ ] ലാലാ... ആ... ആഹാ... ലാലാ.. രാവില്‍ ചന്ദ്രനായ് ഞാന്‍ മേഘജാലം നീക്കുമെങ്കില്‍ നാണം നെയ്യുമോളം കൊണ്ടു ഞാനാ ഛായ പുല്‍കും ആ... ആഹാ.... രാവില്‍ ചന്ദ്രനായ് ഞാന്‍ മേഘജാലം നീക്കുമെങ്കില്‍ നാണം നെയ്യുമോളം കൊണ്ടു ഞാനാ ഛായ പുല്‍കും [തെന്നല്‍ ] ---------------------------------- Added by advsumitha on September 5, 2011 thennal doothanaayi ninte kaathil enthu cholli? doothol prema doothol ninte punnaarangalellaam kanikkonnayaanu nee kilikkonchalaanunee enikkennumormmayil kanni varshamaanu nee [thennal] laalallaalalaalaa....... vinnil sooryanaay njaan vannu ninne nokkumenkil thenin kumbhamenthi kaazhchayaakum ninte munnil aa... aahaa... vinnil sooryanaay njaan vannu ninne nokkumenkil thenin kumbhamenthi kaazhchayaakum ninte munnil [thennal] raavil chandranaay njaan meghajaalam neekkumenkil naanam neyyumolam kondu njaana chaaya pulkum aa...aahaa... raavil chandranaay njaan meghajaalam neekkumenkil naanam neyyumolam kondu njaana chaaya pulkum [thennal] |
Other Songs in this movie
- Kaalame Enthinaay
- Singer : Kaithapram | Lyrics : Kaithapram | Music : Kaithapram
- Ariyaathe Oorumen Vishaada Baashpame
- Singer : KJ Yesudas | Lyrics : Vayalar Sarathchandra Varma | Music : Alleppey Jimmy