Kunkumavum ...
Movie | Varam (1993) |
Movie Director | Haridas Kesavan |
Lyrics | Gireesh Puthenchery |
Music | Ouseppachan |
Singers | MG Sreekumar, Sujatha Mohan |
Lyrics
Added by Kalyani on October 9, 2010 കുങ്കുമവും കുതിര്‍ന്നുവോ .. ചന്ദനവും നനഞ്ഞുവോ ആതിര രാവിന്‍ ആര്‍ദ്രദളങ്ങള്‍ പൊന്നാതിര രാവിന്റെ ആര്‍ദ്രദളങ്ങള്‍ സ്വയം ചമയാന്‍ കടം കൊണ്ട കുങ്കുമവും കുതിര്‍ന്നുവോ.. ചന്ദനവും നനഞ്ഞുവോ.. വാര്‍മുകിലിന്‍ കരളിന്‍ പൂംപീലികള്‍ പാല്‍മഴയായ് പൊഴിയും തീരങ്ങളില്‍ പൊന്നും തളിർച്ചില്ലയില്‍ ഏതോ വിഷുപ്പക്ഷിപോല്‍ നിന്നെക്കിനാക്കാണുമീ നീഹാര മൌനങ്ങളില്‍ വരൂ വരൂ സ്വരമധുവുതിരാന്‍ .. കുങ്കുമവും കുതിര്‍ന്നുവോ .. ചന്ദനവും നനഞ്ഞുവോ.. നീള്‍മിഴിയില്‍ നിനവിന്‍ പൂക്കാലമായ് നിന്‍ ഹൃദയം നിറയും പൂത്താലമായ് മായും മണിത്തെന്നലില്‍ ചിന്നും ചിരിത്തൂവലായ് മെല്ലെത്തുടിച്ചാടുമീ ചെല്ലക്കിനാവുണ്ണുവാന്‍ വരൂ വരൂ നിറനിഴലഴകേ ... (..കുങ്കുമവും ..) ---------------------------------- Added by Kalyani on October 9, 2010 Kunkumavum kuthirnnuvo.. chandanavum nananjuvo aathira raavin aardra dalangal ponnaathira raavinte aardra dalangal swayam chamayaan kadamkonda kunkumavum kuthirnnuvo chandanavum nananjuvo... vaarmukilin karalin poompeelikal paalmazhayaay pozhiyum theerangalil ponnum thalirchillayil etho vishuppakshipol ninnekkinaakkaanumee neehaara maunangalil varuu varuu swaramadhuvuthiraan.. kunkumavum kuthirnnuvo.. chandanavum nananjuvo neelmizhiyil ninavin pookkaalamaay nin hridayam nirayum poothaalamaay maayum manithennalil chinnum chirithoovalaay mellethudichaadumee chellakkinaavunnuvaan varuu varuu niranizhalazhake... (..kunkumavum..) |
Other Songs in this movie
- Hey Sarike
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Ouseppachan
- Vennilaavinte Varna
- Singer : KJ Yesudas, Sujatha Mohan | Lyrics : Gireesh Puthenchery | Music : Ouseppachan