View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു സ്വപ്ന ...

ചിത്രംസൂര്യകിരീടം (2007)
ചലച്ചിത്ര സംവിധാനംജോർജ്ജ് കിത്തു
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബെന്നെറ്റ്‌, വീത് രാഗ്
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ, രഞ്ജിനി ജോസ്‌, ശ്രുതി

വരികള്‍

Added by Kalyani on November 29, 2010

ഒരു സ്വപ്നച്ചിറകിലേറി ആകാശം ചുറ്റാം
മണിമേഘപ്പീലി ചൂടി മഴനൃത്തം ചെയ്യാം
ഒരു സ്വപ്നച്ചിറകിലേറി ആകാശം ചുറ്റാം
മണിമേഘപ്പീലി ചൂടി മഴനൃത്തം ചെയ്യാം
താഴത്തു ചായുന്നൂ വാനം
താരങ്ങള്‍ ചുംബിപ്പൂ തീരം
പൂവായ പൂവെല്ലാം പൂക്കുന്നു
ഒരു മിന്നല്‍ക്കൊടി പോലെ ഒളി വീശിപ്പോകാം
ഒരു സ്വപ്നച്ചിറകിലേറി ആകാശം ചുറ്റാം
മണിമേഘപ്പീലി ചൂടി മഴനൃത്തം ചെയ്യാം

കൂടെയെത്താമോ...ഓടിയെത്താമോ..നീര്‍മണിത്തെന്നലേ....
കൂടെയെത്താമോ...ഓടിയെത്താമോ..നീര്‍മണിത്തെന്നലേ...
ഒന്നു തൊട്ടോട്ടെ ..തെല്ലു നിന്നാട്ടെ..മിന്നല്‍ക്കന്യകളേ...
ഒരു പൂമ്പട്ടു കൂടിന്റെ വാതില്‍ തുറന്നിനി
പൂമ്പാറ്റയായ്‌ പാറിടാം........
ഒരു സ്വപ്നച്ചിറകിലേറി ആകാശം ചുറ്റാം
മണിമേഘപ്പീലി ചൂടി മഴനൃത്തം ചെയ്യാം

ഇന്നിതാ നമ്മള്‍ വീണ്ടെടുക്കുന്നു..ഭൂമിതന്‍ യൌവ്വനം
ഇന്നിതാ നമ്മള്‍ വീണ്ടെടുക്കുന്നു..ഭൂമിതന്‍ യൌവ്വനം
ഉള്ളിനുള്ളില്‍ നാം ചെന്നു ചേരുന്നു..ആദിമാരണ്യകം
ഒരു പൊന്‍ പട്ടു ചൂടിയ പൂവാകപോലെ ഈ സ്വപ്നതീരങ്ങളില്‍
(ഒരു സ്വപ്നച്ചിറകിലേറി....)

 


----------------------------------


Added by Kalyani on November 29, 2010

Oru swapnachirakileri aakaasham chuttaam
manimeghappeeli choodi mazhanritham cheyyaam
oru swapnachirakileri aakaasham chuttaam
mani meghappeeli choodi mazhanritham cheyyaam
thaazhathu chaayunnuu vaanam
thaarangal chumbippuu theeram
poovaaya poovellaam pookkunnu
oru minnalkkodi pole oli veeshippokaam
oru swapnachirakileri aakaasham chuttaam
manimeghappeeli choodi mazhanritham cheyyaam

koodeyethaamo...oodiyethaamo..neermanithennale....
koodeyethaamo...oodiyethaamo..neermanithennale....
onnu thottootte..thellu ninnaatte..minnal kannyakale..
oru poompattukoodinte vaathil thurannini
poompaattayaay paaridaam........
oru swapnachirakileri aakaasham chuttaam
manimeghappeeli choodi mazhanritham cheyyaam

innithaa nammal veendedukkunnu bhoomithan yauwanam
innithaa nammal veendedukkunnu bhoomithan yauwanam
ullinullil naam chennu cherunnu aadimaaranyakam
oru pon pattu choodiya poovaakapole ee swapnatheerangalil
(oru swapnachirakileri ....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്നേഹം കൊണ്ടൊരു
ആലാപനം : ചിത്ര അയ്യർ‍, വീത് രാഗ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബെന്നെറ്റ്‌, വീത് രാഗ്
സ്നേഹം കൊണ്ടൊരു [Slow]
ആലാപനം : ചിത്ര അയ്യർ‍, വീത് രാഗ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബെന്നെറ്റ്‌, വീത് രാഗ്
നാളത്തെ സന്ധ്യ
ആലാപനം : ഡെൽസി നൈനാൻ, സുഗീത മേനോന്‍   |   രചന : കാനേഷ് പുനൂര്‍   |   സംഗീതം : ബെന്നെറ്റ്‌, വീത് രാഗ്