ഞാനൊരു മുല്ല ...
ചിത്രം | അച്ഛനും മകനും (1957) |
ചലച്ചിത്ര സംവിധാനം | വിമല്‍ കുമാര്‍ |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | വിമല്‍ കുമാര്‍ |
ആലാപനം | കെ റാണി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത് |
വരികള്‍
Added by devi pillai on May 24, 2010 ഞാനൊരു മുല്ലനട്ടു മൂവന്തിക്കാവില്‍ പൂവിറുക്കാന്‍ സഖി പോരുന്നോ സഖി പോരുന്നോ കൊച്ചുകൊച്ചു താരങ്ങള്‍ കൊമ്പത്തു മിന്നി മിന്നി കത്തിനില്‍ക്കും മിന്നിനില്‍ക്കും ഭംഗികാണാന്‍ പോരുന്നോ കണ്ടുമലര്‍ച്ചോല കല്യാണമേള ചെണ്ടുകൊണ്ടു ഞാന്‍ കോര്‍ത്തു പൂമാല ഇതു കൊണ്ടാടി തേടിവരുമാരാരോ വരുമാരാരോ കണ്മയക്കും നോക്കുവേണം കവിതയുള്ള വാക്കുവേണം പുഞ്ചിരിയില്‍ ചാഞ്ചാടും മീശവേണം സഖി ഞാനൊരു മുല്ലനട്ടു............ കാമനവന്‍ എന്നാലും കൈക്കരുത്തുവേണം ഓമനത്തമില്ലേലും വിഡ്ഢിയല്ലാതാവണം ഒരുനാളും പിരിയാത്തൊരന്‍പുവേണം സഖി അന്‍പു വേണം സഖി ഞാനൊരു മുല്ലനട്ടു ---------------------------------- Added by devi pillai on May 24, 2010 njanoru mullanattu moovanthikkaavil poovirukkaan sakhi porunno sakhi porunno kochukochu thaarangal kombathu minni minni kattinilkkum minni nilkkum bhangi kaanaan porunno kandumalarchola kalyana mela chendu kondu njan korthu poomaala ithu kondaadi thedivarumaaraaro varumaaraaro kanmayakkum nokkuvenam kavithayulla vaakku venam punchiriyil chaanchaadum meesha venam sakhi njaanoru kaamanavan ennaalum kaikkaruthu venam omanathamillelum vidhiyallaathavanam orumaalum piriyathoranpu venam sakhi anpu venam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂമല വിട്ടോടിയിറങ്ങിയ
- ആലാപനം : എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി) | രചന : പി ഭാസ്കരൻ | സംഗീതം : വിമല്‍ കുമാര്‍
- കരളിതെന്റെ
- ആലാപനം : | രചന : തിരുനെല്ലൂര്‍ കരുണാകരന്‍ | സംഗീതം : വിമല്‍ കുമാര്‍
- വെള്ളാമ്പല്‍
- ആലാപനം : എ എം രാജ | രചന : തിരുനെല്ലൂര്‍ കരുണാകരന്‍ | സംഗീതം : വിമല്‍ കുമാര്‍
- ആ മലര്‍ക്കാവില്‍
- ആലാപനം : എ എം രാജ, കെ റാണി | രചന : തിരുനെല്ലൂര്‍ കരുണാകരന്‍ | സംഗീതം : വിമല്‍ കുമാര്‍
- കണ്ണിന്‍ കരളുമായ് തന്നെ
- ആലാപനം : | രചന : തിരുനെല്ലൂര്‍ കരുണാകരന്‍ | സംഗീതം : വിമല്‍ കുമാര്‍
- കാറ്റേ നീ വീശരുതിപ്പോള്‍
- ആലാപനം : ശ്യാമള | രചന : തിരുനെല്ലൂര്‍ കരുണാകരന്‍ | സംഗീതം : വിമല്‍ കുമാര്‍
- താരേ വാ
- ആലാപനം : ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : വിമല്‍ കുമാര്‍
- കേട്ടില്ലേ നിങ്ങള്‍ വിശേഷം
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : വിമല്‍ കുമാര്‍
- ആശ തന്‍ പൂങ്കാവില്‍
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : വിമല്‍ കുമാര്‍
- പൂഞ്ചേല ചുറ്റിയില്ല
- ആലാപനം : സ്റ്റെല്ല വര്‍ഗ്ഗീസ് | രചന : പി ഭാസ്കരൻ | സംഗീതം : വിമല്‍ കുമാര്‍