സ്വർണ്ണ ദല കോടികൾ ...
ചിത്രം | മഞ്ഞുകാലവും കഴിഞ്ഞ് (1998) |
ചലച്ചിത്ര സംവിധാനം | ബെന്നി സാരഥി |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | കെ എസ് ചിത്ര |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: HEMA C |
വരികള്‍
Lyrics submitted by: Adarsh K R swarnna dala kodikal mudrakalaakkiya Manassin maaya nadana layam Mani viral thedum vana rudra veenayil Madhu raaga sruthilola gaanaalaapam [swarnna dala] Naada chandrikayil nalamolum poovithalil Theno thirayunnu swaramaam shalabham [2] Irul mara maanju vaarthingal thelinju Hrudaya vipanjiyil sruthi vithirnnu Varamurali kokilamaay oru hrudayam paadukayaay Aaro nerum punnyam pookkum Thamburu aruliya sreelaya panchamamaay [swarnna dala] Neela vaarmudiyil mashi maayum poomizhiyil Thaane viriyunnu kulirin shishiram [2] Eriveyilaalum mannin nerukil Pranaya nilaavin mazha pozhinju Niramaliyum thoovalumaay rithu sakhimaar aadukayaay Engum kaanaa varnnam peyum Vaarmazha villukal peelikalozhiyukayaay [swarnna dala] | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ സ്വര്‍ണ്ണദളക്കോടികള്‍ മുദ്രകളാക്കിയ മനസ്സിന്‍ മായാനടനലയം മണിവിരല്‍ തേടും വരരുദ്രവീണയില്‍ മധുരാഗ ശ്രുതിലോല ഗാനാലാപനം (സ്വര്‍ണ്ണദളക്കോടികള്‍) നാദചന്ദ്രികയില്‍ നളമോലും പുവിതളില്‍ തേനോ തിരയുന്നു സ്വര്‍ണ്ണമാം ശലഭം (2) ഇരുള്‍മറ മാഞ്ഞു വാര്‍ത്തിങ്കള്‍ തെളിഞ്ഞു ഹൃദയ വിപഞ്ചികയില്‍ ശ്രുതി വിതിര്‍ന്നു വനമുരളീകോകിലമായി ഒരു ഹൃദയം പാടുകയായി ആരോ നറും പുണ്യം പൂകും തംബുരു അറിയില്ല ശ്രീലയപഞ്ചമമായി (സ്വര്‍ണ്ണദളക്കോടികള്‍) നീലവാര്‍മുടിയില്‍ മഷിമായും പൂമിഴികള്‍ താനേ വിരിയുന്നു കുളിര്‍ ശിശിരം (2) എരിവെയിലാലും മണ്ണിന്‍ നേരുകള്‍ പ്രണയനിലാവിന്‍ മഴ പൊഴിഞ്ഞു നിറമലിയും തൂവലുമായി ഋതുസഖിമാര്‍ ആടുകയായി എങ്ങും കാണാവര്‍ണ്ണം പെയ്യും വാര്‍മഴവില്ലുകള്‍ പീലികളൊഴിയുകയായി (സ്വര്‍ണ്ണദളക്കോടികള്‍) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്വർണ്ണ ദല കോടികൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജോണ്‍സണ്‍
- അത്തം പത്തിനു മുറ്റത്തെതും
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജോണ്‍സണ്‍
- പൂവാം കുരുന്നില കൂടിന്നുള്ളില്‍
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജോണ്‍സണ്‍