View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെള്ളത്താമര [“തിരിച്ചടി“യിൽ നിന്നുള്ള പുനരാലാപനം] ...

ചിത്രംപ്രാദേശികവാര്‍ത്തകള്‍ (1989)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനവയലാര്‍
സംഗീതംആര്‍ സുദര്‍ശനം
ആലാപനംകെ ജെ യേശുദാസ്, പി സുശീല

വരികള്‍

Vellathaamaramottu pole
Vellakkal prathima pole
kulikkaanirangiya penne
ninte koode njaanum vannotte
aarenkilum vannaalo
kandu chirichaalo athu
kandu chirichaalo
(Vellathaamaramottu....)

Naanam kunungum kaalindiyaattil
neeyoru neeraadum raadha
aalumkompil kuzhaloothum
angente kaamukan kannan
angente kaamukan kannan
(Vellathaamaramottu....)

Chandanakkallilazhichu vechoru
chelayaareduthu
chelayaareduthu
njaaneduthu athu njaaneduthu
pattuchela thirichu tharoo
pakaram neeyenthu tharum
aarenkilum vannaalo
kandu chirichaalo athu
kandu chirichaalo
(Vellathaamaramottu....)

Ardha nagnaamgiyaay
araneer vellathil
allippoo nullumpol
puzhayile olangal neythu tharum
puthanchela poonchela
(Vellathaamaramottu....)
 
വെള്ളത്താമരമൊട്ടു പോലെ
വെള്ളക്കൽ പ്രതിമ പോലെ
കുളിക്കാനിറങ്ങിയ പെണ്ണെ നിന്റെ
കൂടെ ഞാനും വന്നോട്ടേ
ആരെങ്കിലും വന്നാലോ
കണ്ടു ചിരിച്ചാലോ അതു
കണ്ടു ചിരിച്ചാലോ
(വെള്ളത്താമരമൊട്ടു ...)

നാണം കുണുങ്ങും കാളിന്ദിയാറ്റിൽ
നീയൊരു നീരാടും രാധ (2)
ആലുംകൊമ്പിൽ കുഴലൂതും
അങ്ങെന്റെ കാമുകൻ കണ്ണൻ
അങ്ങെന്റെ കാമുകൻ കണ്ണൻ
(വെള്ളത്താമരമൊട്ടു ...)

ചന്ദനക്കല്ലിലഴിച്ചു വെച്ചൊരു
ചേലയാരെടുത്തു ചേലയാരെടുത്തു
ഞാനെടുത്തു അതു ഞാനെടുത്തു
പട്ടുചേല തിരിച്ചു തരൂ
പകരം നീയെന്തു തരും (2)
ആരെങ്കിലും വന്നാലോ
കണ്ടു ചിരിച്ചാലോ അതു
കണ്ടു ചിരിച്ചാലോ
(വെള്ളത്താമരമൊട്ടു ...)

അർദ്ധനഗ്നാംഗിയായ്
അരനീർ വെള്ളത്തിൽ
അല്ലിപ്പൂ നുള്ളുമ്പോൾ (2)
പുഴയിലെയോളങ്ങൾ നെയ്തു തരും
പുത്തൻചേല പൂഞ്ചേല (2)
(വെള്ളത്താമരമൊട്ടു ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പണ്ടു പണ്ടു
ആലാപനം : എം ജി ശ്രീകുമാർ, ദിനേശ്   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ജോണ്‍സണ്‍
തുളസിത്തറയില്‍
ആലാപനം : എം ജി ശ്രീകുമാർ, സുനന്ദ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ജോണ്‍സണ്‍
ടൈറ്റില്‍ സോങ്ങ്
ആലാപനം :   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ജോണ്‍സണ്‍