നാദം നാരദ ...
ചിത്രം | അഹം ബ്രഹ്മാസ്മി (1992) |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | ടി കെ ലായന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by madhavabhadran on August 3, 2010 നാദം നാരദവീണാ നാദം നാദം ധരയുടെ ഭ്രമണിയില്‍ അലിയും നാടിസ്പന്ദനതാളം നാദം നാരദവീണാ നാദം ശൈവതമോമയ ഭാവം രൂപം ശൈലം പുണരുമ്പോള്‍ (2) ശങ്കരധ്യാനഹൃദന്തം കേട്ടു (2) ശക്തി തുടിക്കും മന്ത്രം ശങ്കരി സമ്മേളിക്കും നാദം ഓം നമഃ ശിവായ (3) താം ത-തി തകജൊണു ത-തി തകജൊണു തകജൊണു ധോം തക ത-തി തകജൊണു ത-തി തകജൊണു തകജൊണു ധോം താം ത-തി തകജൊണു ധോം തത ധിം തരികടതോം ത (3) ശീതവീമൂകവികാരം തഴുകും ശൂന്യത വിങ്ങുമ്പോള്‍ (2) ഗംഗാനാദ തരംഗിണിയൊഴുകി (2) മണ്ണിന്‍ മനസ്സു കുളിര്‍ന്നു ജീവിത സംഗമ ഗീതമുണര്‍ന്നു ഓം തതു് സവിതുര്‍വരേണ്യം ഭര്‍ഗോദേവസ്യധീമഹി ധിയോ യോ ന പ്രചോദയഃ തകിട തകിട തകിട തകിട തക തകിട ത-തി തകിടധോം (3) ത നാദം നാരദവീണാ നാദം നാദം ധരയുടെ ഭ്രമണിയില്‍ അലിയും നാടിസ്പന്ദനതാളം ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 14, 2010 naadam naaradaveenaa naadam naadam dharayude bhramaniyil aliyum naadi spandana thaalam naadam naaradaveenaa naadam shaivathamomaya bhaavam roopam shailam punarumpol shankaradhyaana hrudantham kettu shakthi thudikkum manthram shankari sammelikkum naadam om nama:shivaaya Thaam thathi thakajanu thathi thakajanu thakajanu dhom (2) Thaam thathi thakajanu dhom thatha sheetha vimookavikaaram thazhukum shoonyatha vingumpol gamgaanaada tharamginiyozhuki Mannin manassu kulirnnu jeevitha samgama geethamunarnnu om. thath savithur varenyam bharggodevasya dheemahi dhiyo yo na prachodaya thakida thakida thakida thakida thaka thakida tha thi thakida dhom (3) tha naadam naaradaveenaa naadam naadam dharayude bhramaniyil aliyum naadi spandana thaalam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഹിമകണമണിയും
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ടി കെ ലായന്‍
- ഓണമാസ പൂനിലാവും
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ടി കെ ലായന്‍
- നമ്മളാണു ശില്‍പ്പികള്‍
- ആലാപനം : കെ എസ് ചിത്ര | രചന : പ്രൊഫ മറിയാമ്മ ഫിലിപ്പ് | സംഗീതം : ടി കെ ലായന്‍
- അബുദാബി എന്നൊരു നാടു
- ആലാപനം : കെ ജെ യേശുദാസ് | രചന : പ്രൊഫ മറിയാമ്മ ഫിലിപ്പ് | സംഗീതം : ടി കെ ലായന്‍