View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഗുരുവചനം തിരുവചനം ...

ചിത്രംഗുരുദേവന്‍ (1989)
ചലച്ചിത്ര സംവിധാനംഎന്‍ ഉദയഭാനു
ഗാനരചനആലപ്പി രംഗനാഥ്
സംഗീതംആലപ്പി രംഗനാഥ്
ആലാപനംജി വേണുഗോപാല്‍

വരികള്‍

ഗുരുവചനം തിരുവചനം
ഒരു ജാതി ഒരു മതം ഒരു ദൈവം
മനുഷ്യനെന്ന ഗുരു വചനം
ഗുരുവചനം തിരുവചനം
അരുളുകയായു് ശുഭശാന്തി ശാന്തി
ശുഭശാന്തി
ഗുരുവചനം തിരുവചനം
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്

മര്‍ത്ത്യനുമര്‍ത്ത്യനയിത്തം കല്‍പ്പിച്ചകറ്റിനിര്‍ത്തിയ നാട്ടില്‍
മര്‍ത്ത്യതവര്‍ണ്ണാശ്രമധര്‍മ്മങ്ങളില്‍ വീര്‍പ്പു മുട്ടിയ നാട്ടില്‍
(മര്‍ത്ത്യനു)
വിമുക്തി തന്‍മണിനാദം പോലെ വിശുദ്ധമന്ത്രം പോലെ (2)

(ഗുരുവചനം )

അന്ധതമസ്സില്‍ നിന്നുദയത്തിന്‍ ശംഖൊലിയുണരും പോലെ
ബന്ധുരമാമൊരു ഹിംക്കിന്‍കാഹളമന്ത്രധ്വാനം പോലെ
മനുഷ്യധര്‍മ്മം തിരുത്തിയെഴുതിയ മറ്റൊരു ഗീതയുണര്‍ന്നു

(ഗുരുവചനം )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആവണി വന്നെന്നു [ബിറ്റ്]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : ആലപ്പി രംഗനാഥ്
ദൈവമേ കാത്തുകൊള്‍കങ്ങു [ദൈവ ദശകം]
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : ആലപ്പി രംഗനാഥ്
ശിവതാണ്ഡവം [Instrumental]
ആലാപനം :   |   രചന :   |   സംഗീതം : ആലപ്പി രംഗനാഥ്
അരുവിപ്പുറത്തെ
ആലാപനം :   |   രചന :   |   സംഗീതം : ആലപ്പി രംഗനാഥ്
നീ സത്യം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : ആലപ്പി രംഗനാഥ്
ജാതിഭേദം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : ആലപ്പി രംഗനാഥ്
ജാതിഭേദം (F)
ആലാപനം :   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : ആലപ്പി രംഗനാഥ്