അന്തിനിലാവിന്റെ ...
ചിത്രം | പ്രണയകാലം (2007) |
ചലച്ചിത്ര സംവിധാനം | ഉദയ് ആനന്ദന്‍ |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | ഔസേപ്പച്ചന്‍ |
ആലാപനം | കല്യാണി മേനോന്‍ |
വരികള്‍
Added by Kalyani on September 17, 2010 അന്തിനിലാവിന്റെ തൊട്ടിലിലാടി പഞ്ചമിച്ചന്ദ്രനുറങ്ങി തോരാത്തൊരുൾമഴക്കാടിന്റെ താരാട്ടിൽ വാരിളം പൂമുത്തേ നീയുറങ്ങൂ.. എന്റെ താമരപ്പൂമൊട്ടേ നീ ഉറങ്ങൂ... ചായുറങ്ങുമ്പോൾ മാലാഖക്കുഞ്ഞുങ്ങൾ ഉണ്ണിക്കിനാവിലേക്കെത്തിനോക്കും സ്വർഗ്ഗത്തിൽ മാത്രം വിരിയുന്ന പൂവുകൾ സ്വപ്നത്തിൽ കണ്ടു നീ പുഞ്ചിരിക്കും നിന്റെ സ്വപ്നത്തിൽ കണ്ടു നീ പുഞ്ചിരിക്കും.. (...അന്തിനിലാവിന്റെ തൊട്ടിലിലാടി പഞ്ചമി ചന്ദ്രനുറങ്ങി) ഭൂമിയിലെങ്ങും പരക്കും നിലാവിന്റെ പാൽ നുകർന്നോരോരോ പൂവിനങ്ങൾ നാളെ പുലരും വെളിച്ചത്തിൻ ചില്ലകൾ നേരുകളായി വിടർന്നു നിൽക്കും എന്നും നേരുകളായി വിടർന്നു നിൽക്കും (...അന്തിനിലാവിന്റെ തൊട്ടിലിലാടി പഞ്ചമിച്ചന്ദ്രനുറങ്ങി) Added by Kalyani on September 17, 2010 Anthinilaavinte thottililaadi..panchami chandranurangee Thoraathorullmazha kaadinte tharaattil Vaarilam poomuthe nee urangu Ente thaamara poomotte nee urangu... Chaayurangumbol..malaghakunjungal Unnikinaavilekkethi nokkum Swargathil maathram viriyunna poovukal Swapnathil kandu nee punchirikkum Ninte swapnathil kandu nee punchirikkum Anthinilaavinte thottililaadi Panchami chandran urangee... Bhoomiyilengum parakkum nilaavinte Paal nukarnnororo poovinangal Naale pularum velichhathin chillakal Nerukalyaayi vidarnnu nilkkum Ennum nerukalaayi vidarnnu nilkkum Anthinilaavinte thottililaadi..panchami chandranurangee Thoraathorullmazhakkaadinte tharaattil Vaarilam poomuthe nee urangu..... Ente thaamara poomotte nee urangu... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പറയു പ്രഭാതമേ
- ആലാപനം : ഗായത്രി അശോകന്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഔസേപ്പച്ചന്‍
- ഒരു വേനൽ പുഴയിൽ
- ആലാപനം : രഞ്ജിത് ഗോവിന്ദ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഔസേപ്പച്ചന്‍
- എന്റെ ദൈവമേ
- ആലാപനം : സുജാത മോഹന്‍ | രചന : കുമാരനാശാന്‍ | സംഗീതം : ഔസേപ്പച്ചന്‍
- തുളസീദള
- ആലാപനം : കെ ജെ യേശുദാസ് | രചന : ത്യാഗരാജ | സംഗീതം : ഔസേപ്പച്ചന്‍
- കരി രാവിൻ
- ആലാപനം : ഫ്രാങ്കോ, സായനോര ഫിലിപ്പ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഔസേപ്പച്ചന്‍
- എതോ വിദൂരമാം
- ആലാപനം : കെ എസ് ചിത്ര | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഔസേപ്പച്ചന്‍
- എന്റെ ദൈവമേ [പു]
- ആലാപനം : വിധു പ്രതാപ് | രചന : കുമാരനാശാന്‍ | സംഗീതം : ഔസേപ്പച്ചന്‍
- ഥീം സോങ്ങ്
- ആലാപനം : | രചന : കുമാരനാശാന്‍, റഫീക്ക് അഹമ്മദ്, ത്യാഗരാജ | സംഗീതം : ഔസേപ്പച്ചന്‍