വെളിച്ചം വിളക്കിനെ ...
ചിത്രം | അമ്മ അമ്മായിഅമ്മ (1998) |
ചലച്ചിത്ര സംവിധാനം | സന്ധ്യാമോഹൻ |
ഗാനരചന | എം ഡി രാജേന്ദ്രന് |
സംഗീതം | എം എസ് വിശ്വനാഥന് |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on May 13, 2011 വെളിച്ചം വിളക്കിനെ മറക്കുമീ സമസ്യയിൽ (2) മനുഷ്യ ജന്മങ്ങൾ കാനൽ ജലരേഖകൾ ബന്ധുരമാകും ബന്ധങ്ങൾ (2) ബന്ധനങ്ങൾ വെറും പൊയ് വേഷങ്ങൾ (വെളിച്ചം ......) ഉദിക്കുന്ന സൂര്യന്റെ കിരണങ്ങൾ വിടർത്തും ഊഴിയിൽ താമര മലർമൊട്ടുകൾ (2) ആ പൊൻപരാഗത്തിൻ സ്നേഹ പ്രഭയിൽ അനുഭൂതി ധന്യത ചൂടി നിൽക്കും (2) ആ ദിവ്യബന്ധമേ നിത്യസത്യം (2) ആപാദചൂഡം അഭിരാമം (വെളിച്ചം ......) ഇരുട്ടിന്റെ കരിമ്പടം താനേ മൂടും പൗർണ്ണമി കാർമുകിൽ നിഴൽ മറയ്ക്കും (2) ആ ശ്യാമ വർണ്ണത്താൽ ഭൂമിയാകെ വേദന തൻ അശ്രുവർഷമാകും (2) ആ സ്നേഹഭംഗമേ നിത്യ ശാപം (2) ആത്മാവിലാളും തീനാളം (വെളിച്ചം ......) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 13, 2011 Velicham vilakkine marakkumee samasyayil Manushya janmangal kaanal jalarekhakal bandhuramaakum bandhangal bandhanangal verum poy veshangal (Velicham...) Udikkunna sooryante kiranangal vidarthum oozhiyil thaamara malarmottukal aa ponparaagathin snehaprabhayil anubhoothi dhanyatha choodi nilkkum aa divya bandhame nithyasathyam aapaadachoodam abhiraamam (Velicham...) Iruttinte karimpadam thaane moodum pournnami kaarmukil nizhal maraykkum aa syaama varnnathaal bhoomiyaake vedana than ashruvarshamaakum aa sneha bhamgame nithya shaapam aathmaavilaalum theenaalam (Velicham...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മേലെ പൊന്‍വെയില്‍
- ആലാപനം : എം ജി ശ്രീകുമാർ, സംഗീത (പുതിയത്) | രചന : എം ഡി രാജേന്ദ്രന് | സംഗീതം : എം എസ് വിശ്വനാഥന്
- വായില്‍ വെള്ളിക്കരണ്ടിയുമായി
- ആലാപനം : എം ജി ശ്രീകുമാർ, എം എസ് വിശ്വനാഥന് | രചന : എം ഡി രാജേന്ദ്രന് | സംഗീതം : എം എസ് വിശ്വനാഥന്
- മേലെ പൊന്‍വെയില്‍
- ആലാപനം : എം ജി ശ്രീകുമാർ | രചന : എം ഡി രാജേന്ദ്രന് | സംഗീതം : എം എസ് വിശ്വനാഥന്
- വെളിച്ചം വിളക്കിനെ
- ആലാപനം : അരുന്ധതി | രചന : എം ഡി രാജേന്ദ്രന് | സംഗീതം : എം എസ് വിശ്വനാഥന്