നന്ദനന്ദനം ...
ചിത്രം | പുഴയോരത്തൊരു പൂജാരി (1987) |
ചലച്ചിത്ര സംവിധാനം | ജോസ് കല്ലൻ |
ഗാനരചന | തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
സംഗീതം | കണ്ണൂര്‍ രാജന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by madhavabhadran on July 29, 2010 നന്ദനന്ദനം സുന്ദരാനനം അനന്തശായിനം ആനന്ദ ദായിനം ഗരുഡവാഹനം വിശ്വമോഹനം ദേവകീസുതം ദേവമാശ്രയേ നന്ദനന്ദനം സുന്ദരാനനം രാധികാധവം രാമണീയകം രാജനേര്‍മുഖം രാഗസാഗരം (രാധികാധവം) കംസ നിഗ്രഹം വേദസംഗ്രഹം ആ... കംസ നിഗ്രഹം വേദസംഗ്രഹം ദേവകീസുതം ദേവമാശ്രയേ നന്ദനന്ദനം സുന്ദരാനനം കമലലോചനം കദനനാശനം പാപമോചനം പരമപാവനം (കമലലോചനം) രാസഖേലനം ഭക്തപാലനം ആ... രാസഖേലനം ഭക്തപാലനം ദേവകീസുതം ദേവമാശ്രയേ (നന്ദനന്ദനം ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പറയുവതെങ്ങിനെ
- ആലാപനം : കെ എസ് ചിത്ര | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : കണ്ണൂര്‍ രാജന്‍
- വരുന്നുണ്ടേ
- ആലാപനം : കെ പി ചന്ദ്രമോഹൻ | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : കണ്ണൂര്‍ രാജന്‍