Udayasangeetha Dhaara ...
Movie | Priyasakhikkoru Lekhanam (1989) |
Lyrics | Alleppey Ranganath |
Music | Alleppey Ranganath |
Singers | KJ Yesudas |
Lyrics
Added by madhavabhadran on July 29, 2010 ആ... ഉദയസംഗീതധാരാ ഉഷഃകാല നിര്‍മ്മാല്യ പൂജ ഉദയസംഗീതധാരാ അരുണ സൗവര്‍ണ്ണ ജ്വാല വിളങ്ങും പ്രകൃതി പ്രണാമം പ്രദീപികേ (അരുണ ) ഉദയസംഗീതധാരാ മന്വന്തരങ്ങള്‍ മദാലസമാക്കി നിന്റെ താരുണ്യം (മന്വന്തരങ്ങള്‍) ജന്മാന്തരങ്ങള്‍ കുലച്ചു നിന്നില്‍ സമ്മോഹനാസ്ത്രങ്ങള്‍ (ജന്മാന്തരങ്ങള്‍ ) കണ്വാശ്രമങ്ങളില്‍ വൃന്ദാവനങ്ങളില്‍ (2) സംഗമിച്ചുറങ്ങി നീ അന്നു നിന്റെ വികാരങ്ങള്‍ ഗീതമായി അംഗുലി വിഭ്രമം താളമായി (2) അന്തരംഗം നവ്യഭാവമേകി നിന്‍ പദചലനം നൃത്തമായി (അന്തരംഗം) ഉദയസംഗീതധാരാ ദര്‍ശ്ശന സായൂജ്യം നേടുവാന്‍ നിന്റെ സ്പര്‍ശ്ശന സൗഭാഗ്യം തേടുവാന്‍ (ദര്‍ശ്ശന ) നിന്റെ ശ്രീകോവിലില്‍ തിരുനടയില്‍ നാദ മംഗല്യ സൂക്തങ്ങള്‍ വിരിയട്ടെ (നിന്റെ ) ഉദയസംഗീതധാരാ ഉഷകാല നിര്‍മ്മാല്യ പൂജ ഉദയസംഗീതധാരാ |
Other Songs in this movie
- Priyasakhee Kandaalumee
- Singer : KJ Yesudas, KS Chithra | Lyrics : Alleppey Ranganath | Music : Alleppey Ranganath
- Priyasakhikkoru Lekhanam
- Singer : KJ Yesudas | Lyrics : Alleppey Ranganath | Music : Alleppey Ranganath